നിങ്ങൾക്കും അവതാരമാകാം - ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നിങ്ങൾക്കും അവതാരമാകാം – ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ

ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് അവതാർ എന്ന് വിളിക്കുന്ന കാർട്ടൂൺ ആകാൻ സുവർണാവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 05:19 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ വച്ച് ഏറ്റവും ജനപ്രീതി നേടിയ ഫേസ്ബുക്ക് ഇപ്പോൾ ഒരു പുതിയ കണ്ടുപിടുത്തമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. അവതാർ എന്ന പേരിൽ സ്വന്തം കാർട്ടൂൺ നിർമ്മിക്കാനുള്ള ഒരവസരമാണ് ഫേസ്ബുക്ക് മുന്നോട്ടു വച്ചിരിക്കുന്നത്.

സ്വന്തം രൂപത്തിന്റെ കാർട്ടൂൺ പതിപ്പ് ആവിഷ്കരിച്ച അവതാറിന്റെ സാന്നിധ്യം ചൊവാഴ്ചയാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഓരോരുത്തരുടെ പ്രൊഫൈലിലും അവതാറിന്റെ മുഖങ്ങളാണ് കാണാൻ സാധിക്കുന്നത്. ഉപയോക്താക്കൾ സ്വന്തമായി തയാറാക്കുന്ന രൂപമായതുകൊണ്ടു പലരും അവതാർ പരീക്ഷിച്ച് നോക്കുന്നുണ്ട്.

തികച്ചും വ്യക്തിപരമായ ഒരു കാഴ്ചപ്പാടാണ് അവതാർ ലക്ഷ്യമിടുന്നത്. വ്യത്യസ്തമായ മുഖങ്ങൾ, ഹെയർ സ്റ്റൈലുകൾ, വസ്ത്രങ്ങൾ എന്നിവയിൽ നിന്നും ഓരോ വ്യക്തിക്കും സ്വന്തമായി അവതാർ സൃഷ്ടിക്കാൻ കഴിയുമെന്ന് ഫേസ്ബുക്ക് പ്രഖ്യാപിക്കുന്നു. മുഖത്തിന്റെ സവിശേഷതകൾ, കണ്ണ്, മൂക്ക്, ചുണ്ട്, പുരികം, ശരീര പ്രകൃതി,  തൊപ്പി, കമ്മൽ  എന്നീ ഘടകങ്ങൾ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാൻ കഴിയും. ഓരോ ഉപയോക്താക്കൾക്കും കൗതുകകരമായ ഒരു ഡിജിറ്റൽ വ്യക്തിത്വം നല്കാൻ സാധിക്കുമെന്നും ഫേസ്ബുക്ക് റിപ്പോർട്ടുകൾ പറയുന്നു.

ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് കമ്മന്റ്സ്, സ്റ്റോറികൾ, അവരുടെ പ്രൊഫൈൽ ഫോട്ടോ,  ഫേസ്ബുക്ക് മെസേഞ്ചർ ചാറ്റ് എന്നിവയിൽ അവതാർ പോസ്റ്റ് ചെയ്യാനും, വാട്ട്സ്ആപ്പ് ചാറ്റുകളിൽ പങ്കിടാനും കഴിയും.

അവതാർ സൃഷ്ഠിക്കേണ്ടതിനായി ചെയ്യേണ്ടത് ഫേസ്ബുക്ക് ആപ്പ് തുറന്നതിനുശേഷം വലതുവശത്തെ മൂന്ന് വരകളിൽ ക്ലിക്ക് ചെയ്യുക. സീ മോർ ക്ലിക്ക് ചെയ്‌തതിനുശേഷം കസ്റ്റമൈസ് ചെയ്തു തുടങ്ങാം. കസ്റ്റമൈസേഷനിലൂടെ സ്വന്തം രൂപത്തെ എങ്ങനെ വേണമെങ്കിലും അലങ്കരിക്കാവുന്നതാണ്.

അവതാർ നിലവിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിലാണ് ലഭ്യമാകുന്നത്. എന്നാൽ പിനീട് ഐ ഒ എസ് വഴിയും ലഭ്യമാകുമെന്ന് പറയുന്നു.

Tags: facebookavatar
Share96TweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies