പൈനാപ്പിളും നാരങ്ങയും വിതരണംചെയ്യാന്‍ ത്രിപുര: വൈറ്റമിന്‍-സി കുറവ് പരിഹരിക്കല്‍ ലക്ഷ്യം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈനാപ്പിളും നാരങ്ങയും വിതരണംചെയ്യാന്‍ ത്രിപുര: വൈറ്റമിന്‍-സി കുറവ് പരിഹരിക്കല്‍ ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 12:31 pm IST
FacebookTwitterWhatsAppTelegram

അഗര്‍ത്തല: ത്രിപുരയിലെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നൂതനപദ്ധതിയുമായി ബിപ്ലവ് കുമാര്‍ ദേബ് സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്ത് വ്യാപകമായി ലഭ്യമായതും വൈറ്റമിന്‍-സി സമൃദ്ധമായി അടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ സൗജന്യമായി നല്‍കലാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന് മുഖ്യമന്ത്രി ബിപ്ലവ് പറഞ്ഞു. ത്രിപുരയില്‍ ധാരാളമായി വിളയുന്ന പൈനാപ്പിളും നാരങ്ങയും ആഴ്ചയിലൊരിക്കല്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. കര്‍ഷകരില്‍ നിന്നും അതാത് ജില്ലാ ഭരണകൂടം ശേഖരിക്കുന്ന പഴങ്ങള്‍ ഗ്രാമപഞ്ചായത്തിലും വാര്‍ഡുകളിലും എത്തിച്ചാണ് വിതരണം നടക്കുക. മുഖ്യമന്ത്രി കൊറോണ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് പൊതുജനാരോഗ്യ- പ്രതിരോധശേഷി വര്‍ദ്ധന പ്രചാരണം ആരംഭിക്കുന്നത്. ഈ മാസം നാലാം തീയതി മുതല്‍ പദ്ധതി നടപ്പിലാകും.

कोरोना से मुकाबला करने के लिए शरीर में प्रतिरोधक क्षमता की मजबूती जरूरी है। और प्रतिरोधक क्षमता की मजबूती के लिए विटामिन सी को कारगर माना गया है। आम नागरिकों को विटामिन सी युक्त फल और पेय पदार्थ उपलब्ध कराने के लिए हमारी सरकार #मुख्यमंत्री_कोरोना_प्रतिरोधक_अभियान शुरू कर रही है। pic.twitter.com/UDKZ4faUKP

— Biplab Kumar Deb (@BjpBiplab) July 1, 2020

‘വൈറ്റമിന്‍-സി സമൃദ്ധമായ പഴവര്‍ഗ്ഗങ്ങള്‍ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്‌ക്ക് 12 മണിമുതല്‍ വൈകിട്ട് നാലുമണി വരെ എല്ലാ ഗ്രാമപഞ്ചായത്തിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും പൊതുജനത്തിന് സൗജന്യമായി വാങ്ങിക്കൊണ്ടുപോകാം. കൊറോണ പ്രതിരോധത്തിന് ആദ്യം സ്വന്തം ശരീരം ആരോഗ്യത്തോടെ ഇരിക്കണം. ജനങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ട ബാദ്ധ്യത സംസ്ഥാന സര്‍ക്കാറിനാണ്. ഇതിനായി വൈറ്റമിന്‍-സി നിറഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ്’ ബിപ്ലവ് കുമാര്‍ ദേബ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് ദേശീയ ഗ്രാമീണ മന്ത്രാലയം കൃത്യമായി അവലോകനം ചെയ്യും. ഒരു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഹോട്ടികള്‍ച്ചര്‍ വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് പഴവര്‍ഗ്ഗങ്ങള്‍ ശേഖരിക്കേ ണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 1396 ആണ്. ഇതില്‍ 302 പേര്‍ക്കാണ് രോഗം കാര്യമായിട്ടുളളത്. 1093പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത്  ഒരു വ്യക്തി മാത്രമാണ് കൊറോണ മൂലം മരണമടഞ്ഞതെന്നും ത്രിപുര ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: tripurabiplav kumar dev
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies