യോഗ ചെയ്യുന്നത് എന്തിന്?
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യോഗ ചെയ്യുന്നത് എന്തിന്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 03:06 pm IST
FacebookTwitterWhatsAppTelegram

മനസിനെയും ശരീരത്തെയും ഒന്നിപ്പിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും യോഗ നല്ലതാണ്. പലരും ശരീരഘടനയ്‌ക്ക് വേണ്ടിയാണ് യോഗ അഭ്യസിക്കുന്നത്. ഇതിന് പുറമെ ബ്ലഡ് പ്രഷർ സാധാരണഗതിയിലാക്കാനും മനസംഘർഷം കുറയ്‌ക്കാനും ശരീരഭാരം, കൊളസ്‌ട്രോൾ എന്നിവ കുറയ്‌ക്കാനും യോഗ സഹായിക്കുന്നു.

ഗർഭകാലത്ത് യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തെ ബലപ്പെടുത്താൻ ഇത് സഹായിക്കും. ഗർഭകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഉറക്കക്കുറവ്, പുറം വേദന, ദഹനസംബന്ധമായ പ്രശ്നങ്ങൾ, മസിൽപിടുത്തം എന്നിവ കുറയ്‌ക്കാനും യോഗയ്‌ക്ക് സാധിക്കും.

ശരീരഘടനയോടൊപ്പം തുടു തുടുത്ത ചർമ്മം  യോഗ ചെയ്യുന്നതിലൂടെ സ്വന്തമാക്കാൻ സാധിക്കും. യോഗയിലെ പല പോസുകളും, ശ്വസനക്രിയകളും രക്തസംക്രമണത്തെ സജീവമാക്കും. ഇത് വഴി ഓക്സിജൻ, ന്യൂട്രിയൻസ് എന്നിവ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. തുടർന്ന് ആരോഗ്യമുള്ള അവയവങ്ങളും തിളക്കമുള്ള ചർമ്മവും ലഭിക്കുകയും ചെയ്യുന്നു. യോഗയിലെ ധനുരാസനം , ഉഷ്‌ട്രാസനം എന്നിവ വയർ കുറയ്‌ക്കാൻ സഹായിക്കുന്നു. യോഗയിലെ പല ആസനങ്ങളും തലച്ചോറിന്റെ ഉണർവിന് കാരണമാകുന്നു. തലച്ചോറിന്റെ ഇരു വശങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുകയും ചിന്തയിലൂടെയും പ്രവർത്തിയിലൂടെയും ഇതിന്റെ ഫലം നേരിട്ട് അറിയാവുന്നതും ആണ്.

യോഗ ഒരു ദിനചര്യയാക്കുന്നതിലൂടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും രോഗങ്ങളെ അകറ്റി നിർത്തി ഊർജസ്വലതയോടെ പ്രവർത്തിക്കാനും സാധിക്കുന്നു.

യോഗയിലെ പല ആസനങ്ങളുടെയും പ്രത്യേകത ശ്വാസത്തെ നിയന്ത്രിക്കുക എന്നതാണ്. ഇങ്ങനെയുള്ളവ ചെയ്യുന്നത് ഹൃദയം, ധമനികൾ തുടങ്ങിയവയുടെ ആരോഗ്യത്തിന് നല്ലതാണ്. രക്തയോട്ടം കൂടുന്നതിലൂടെ ധമനികളിൽ രക്തം കട്ടപിടിക്കുവാനുള്ള സാധ്യതയും കുറയുന്നു.

വൈറ്റ് കോളർ ജോലികൾ ചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്നമാണ് നടുവേദന എന്നത്. അതിനുള്ള ഒരു ഉത്തമ പരിഹാരം ആണ് യോഗ. തെറ്റായ രീതിയിൽ ഒരേ സമയം ഇരിക്കുന്നതിലൂടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾക്കും കൂടിയുള്ള പരിഹാരം ആണ് യോഗ.

ആഴത്തിലും പതുക്കെയുമുള്ള ശ്വസന വിദ്യകൾ ശ്വാസകോശത്തിനും ഉദരത്തിനും ഒരു പോലെ ഗുണം നൽകുന്നവയാണ്.

പ്രായമാകുന്തോറും ബാലൻസിങ് നഷ്ടപ്പെടാനും വീഴാനും അസ്ഥികൾ ഒടിയാനും സാധ്യതയുണ്ട്. യോഗ അഭ്യസിക്കുന്നതിലൂടെ ബാലൻസിങ് നേടാനാവും. യോഗ തലച്ചോറിന്റെ ആരോഗ്യത്തിന് കാരണമാകുന്നതിലൂടെ ശരീര ചലനങ്ങൾക്കനുസരിച്ച് തലച്ചോറും വേഗത്തിൽ പ്രവർത്തിച്ച് അപകടങ്ങൾ ഇല്ലാതാകാൻ കാരണമാകുന്നു.

സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ മനസംഘർഷം കുറയ്‌ക്കാനാകും. ശ്വസനക്രമത്തിന് ഊന്നൽ നൽകിയുള്ള യോഗയാണ് ഇതിന് സഹായിക്കുന്നത്.

Tags: yoga
ShareTweetSendShare

More News from this section

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

Latest News

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies