അയ്യപ്പ പാദത്തിൽ നിന്നും ഒഴുകുന്ന നീരുറവ : അത്ഭുതം കണ്ടു ഞെട്ടിയ പൂജാരി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

അയ്യപ്പ പാദത്തിൽ നിന്നും ഒഴുകുന്ന നീരുറവ : അത്ഭുതം കണ്ടു ഞെട്ടിയ പൂജാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 10:05 am IST
FacebookTwitterWhatsAppTelegram

വലിയ ഗോപുരങ്ങളോ ചുറ്റമ്പലമോ ഇല്ല , പ്രശസ്തിയോ ആളുകളുടെ തിരക്കോ ഇല്ല എന്നാലും ദേശക്കാര്‍ക്ക് പാറമ്മല്‍ അയ്യപ്പക്ഷേത്രം ഐതിഹ്യത്താൽ സമ്പന്നമാണ്.

കോഴിക്കോട് കിനാലൂരിലാണ് പാറമ്മല്‍ അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത് ഭംഗിയുള്ള പാറക്കെട്ടുകള്‍ക്ക് നടുവില്‍ പ്രകൃതിഭംഗി ഏറെയുള്ള ഒരു ചെറിയ ക്ഷേത്രം. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. പാറക്കെട്ടിനു മുകളില്‍ ക്ഷേത്രത്തോട് ചേര്‍ന്ന് കാല്‍ പാദത്തിന്റെ ആകൃതിയില്‍ ഒരു നീരുറവ. അയ്യന്റെ കാല്‍പാദമാണിതെന്നാണ് വിശ്വാസം.

വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രം പാറക്കെട്ടിനു മുകളിലായതുകൊണ്ടുതന്നെ പൂജാകര്‍മ്മങ്ങള്‍ക്കുള്ള വെള്ളത്തിന് വളരെയധികം ബുദ്ധിമുട്ടിയിരുന്നു ദിവസവും താഴെ പോയാണ് ആവശ്യമായ വെള്ളം എടുത്തിരുന്നത്. പൂജാരി വെളളവുമായി ക്ഷത്രത്തില്‍ എത്തിയ ഉടന്‍ ഒരു കാക്ക വന്ന് വെള്ളം അശുദ്ധമാക്കും. ഇതൊരു നിത്യ സംഭവമായി മാറിയതോടെ പൂജാരി ആകെ വിഷമിച്ചു. സങ്കടം സഹിക്കാനാവാതെ വന്നപ്പോള്‍ താന്‍ പ്രായമായ ആളാണെന്നും അതുകൊണ്ട് വെളളത്തിനുളള സൗകര്യം ഉണ്ടാകാതെ ഇവിടെ പൂജക്കു വരില്ലെന്നും ഭഗവാനോട് പറഞ്ഞു. എങ്കിലും പിറ്റേ ദിവസവും പുലര്‍ച്ചെ പൂജാരി ക്ഷേത്രത്തിലെത്തി. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു. ഒരു കാല്‍ പാദത്തിന്റെ ആഴത്തില്‍ വെള്ളം. വെള്ളമില്ലാതെ ബുദ്ധിമുട്ടിയ പൂജാരിക്ക് ക്ഷേത്രത്തിലെ ആവശ്യത്തിനുളള വെളളം ഭഗവാന്‍ നല്‍കിയതാണെന്നും അയ്യന്റെ കാല്‍പാദമാണ് നീരുറവയെന്നുമാണ് ഐതിഹ്യം.

കൊടുംവേനലില്‍ പ്രദേശത്തെ എല്ലാം ജലസ്രോതസ്സുകളും വറ്റിവരണ്ടാലും പാറയ്‌ക്കു മുകളിലെ നീരുറവയില്‍ ക്ഷേത്ര ആവശ്യത്തിനുള്ള വെള്ളം ബാക്കിയാണ. അതുതന്നെയാണ് അയ്യപ്പന്റെ നിറസാന്നിധ്യം ക്ഷേത്രത്തിലുണ്ടെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നതും. തെയ്യാട്ടമാണ് ഇവിടുത്തെ പ്രധാന ഉത്സവം. കൂടാതെ മണ്ഡല മാസത്തിലെ 41 ദിവസം പ്രത്യേക പൂജകളും നടത്തുന്നു.

Tags: kozhikode temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies