വാക്കുപാലിച്ച് അമേരിക്ക; അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം തുടരുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്കുപാലിച്ച് അമേരിക്ക; അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2020, 05:38 pm IST
FacebookTwitterWhatsAppTelegram

കാബൂള്‍: താലിബാനുമായുള്ള സമാധാനകരാറിലെ ധാരണകള്‍ പാലിച്ച് അമേരിക്ക. കാബൂളില്‍ അഫ്ഗാന്‍ ഭരണകൂടത്തിന് നേരെ താലിബാന്‍ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്ക സൈനികരെ പിന്‍വലിക്കുന്നത്. ഇന്നുമുതല്‍ രണ്ടാം ഘട്ട സൈനിക പിന്മാറ്റമാണ് അമേരിക്ക നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 29ന് താലിബാനും അഫ്ഗാന്‍ ഭരണകൂടവു മായുള്ള സംയുക്തധാരണ പ്രകാരമാണ് അമേരിക്കയുടെ നടപടി. ഖത്തറില്‍ വച്ചുനടന്ന സമാധാനകരാറില്‍ ഇന്ത്യയടക്കമുള്ള അതിര്‍ത്തി രാജ്യങ്ങളെ സാക്ഷിയാക്കിയാണ് അഫ്ഗാനും താലിബാനും അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാന കരാര്‍ ഒപ്പിട്ടത്.

കരാറിലെ സുപ്രധാന നിര്‍ദ്ദേശമായ അമേരിക്കന്‍ സേനകളുടെ പിന്മാറ്റത്തില്‍ രണ്ടാം ഘട്ടമാണ് നിലവില്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ 8500 സൈനികരെ അമേരിക്ക പിന്‍വലിച്ചിരുന്നു. നാറ്റോ സേനാംഗങ്ങള്‍കൂടി ഉള്‍പ്പെടുന്നതാണ് അമേരിക്കുടെ സൈനിക വ്യൂഹം. എന്നാല്‍ സമാധാന കരാര്‍ ഒപ്പിട്ട ശേഷം 422 ആക്രമങ്ങളാണ് താലിബാന്‍ നടത്തിയത്. ഇതിനൊക്കെ പാകിസ്താന്‍ പിന്തുണയുള്ള ലഷ്‌ക്കറും ജയ്ഷയും താലിബാനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത്രയും ആക്രമണത്തിനിടയിലും അമേരിക്കന്‍ സേന ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സമാധാനചര്‍ച്ചയില്‍ മറ്റ് ഭീകരസംഘടനകള്‍ക്ക് രാജ്യത്ത് സംരക്ഷണം നല്‍കരുതെന്ന നയം താലിബാന്‍ തെറ്റിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ മാസം അഫ്ഗാന്‍ പ്രസിഡന്റ് ആരോപിച്ചിരുന്നു. ധാരണ പ്രകാരം 5000 താലിബാന്‍ തടവുകാരെ വിട്ടയക്കാന്‍ നിശചയച്ചതില്‍ 3000 തടവുകാരെ മോചിപ്പിച്ചിട്ടും താലിബാന്‍ അക്രമം നിര്‍ത്തിയിട്ടില്ലെന്നതും അഫ്ഗാന്‍ ഭരണകൂടത്തിന് വന്‍തലവേദനയായിരിക്കുകയാണ്.

Tags: US-afghanUS-taliban-afghan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies