കരിങ്കല്ലിലെ മഹാത്ഭുതം...!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കരിങ്കല്ലിലെ മഹാത്ഭുതം…!

എല്ലോറയിലെ കെെലാസം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 05:58 pm IST
FacebookTwitterWhatsAppTelegram

ഒട്ടനേകം പൗരാണിക നിർമ്മിതികളാൽ സമ്പന്നമാണ് നമ്മുടെ ഭാരതം. ഭാരതീയ സാംസ്കാരിക പെെതൃകം വിളിച്ചോതുന്നവയാണ് അതിലാേരാേന്നും. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒന്നാണ് മഹാരാഷ്‌ട്രയിലെ ഔറംഗബാദ് ജില്ലയിലെ ഏല്ലോറ ഗുഹകളിൽ സ്ഥിതി ചെയ്യുന്ന കെെലാസനാഥ ക്ഷേത്രം.

രാഷ്‌ട്രകൂട രാജാവായ കൃഷ്ണ ഒന്നാമന്റെ (CE 756-773) കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതുന്നു. മറ്റു മഹാക്ഷേത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ചെറുതെന്ന് താേന്നിക്കുന്ന ഈ നിർമ്മിതിയുടെ പ്രത്യേകത വലുപ്പത്തിലല്ല. അത് നിർമ്മിച്ച രീതിയിലാണ്. ഒറ്റക്കല്ലിൽ കാർന്നെടുത്തതാണ് ഈ ക്ഷേത്രസമുച്ചയം എന്ന അറിവ് ആരിലും അത്ഭുതം ഉളവാക്കും. അതും മുകളിൽ നിന്നും താഴോട്ട് പാറ തുരെന്നെടുക്കുന്ന Vertical Excavation രീതിയിൽ ആണ് നിർമ്മാണം എന്നറിയുമ്പാേൾ അതിശയം ഇരട്ടിക്കും.

വലിയൊരു പാറക്കുന്നിന്റെ മുകളിൽ നിന്ന് അതിനെ താഴോട്ട് തുരന്ന് ഇത്രയും മനോഹരമായ ഒരു ക്ഷേത്രസമുച്ചയം പണിയുക എന്നത് ഇന്നത്തെക്കാലത്ത് പാേലും അസാദ്ധ്യമായി താേന്നുന്നുവെങ്കിൽ 12 നൂറ്റാണ്ട് മുമ്പ് അത് ചെയ്ത ശിൽപ്പികളുടെ ചാതുര്യത്തെക്കുറിച്ച് ഒന്ന് ആലാേചിച്ച് നാേക്കൂ..! യാതൊരുവിധ യന്ത്രസംവിധാനങ്ങളുമില്ലാതിരുന്ന അക്കാലത്ത് ഈ പാറയിൽ നിന്ന് 400000 ടൺ പാറയാണ് തുരന്ന് മാറ്റിയത്!!!

ശൈവ പ്രതിഷ്ഠയുള്ള പ്രധാന ഗാേപുരവും, അഞ്ച് ഉപഗോപുരങ്ങളും, ഒരു ധ്വജസ്തംഭവും ആണ് നടുമുറ്റത്തുള്ള പ്രധാന നിർമ്മിതികൾ. നടുമുറ്റത്തിനു ചുറ്റും മൂന്നു ഭാഗവും തൂണുകളുള്ള ഇടനാഴികളാണ്. പ്രധാനഗാേപുരത്തിനു മുന്നിലെ നന്ദികേശൻ, കെെലാസം കുലുക്കുന്ന രാവണൻ, താണ്ഡവമാടുന്ന ശിവൻ, പാർവ്വതി തുടങ്ങിയവയാണ് പ്രധാന ശിൽപ്പങ്ങൾ.

പതിനേഴാം നൂറ്റാണ്ടിൽ തന്റെ ഡക്കാൻ പടയോട്ടക്കാലത്ത് ഔറംസീബ് ഈ ക്ഷേത്രസമുച്ചയം തകർക്കാൻ ശ്രമിച്ചെന്നും പിന്നീട് ശെെവകാേപം ഭയന്ന് പിന്മാറിയെന്നതും ചരിത്രം.

കൈലാസനാഥ ക്ഷേത്രം ഉൾപ്പെടുന്ന എല്ലോറ ഗുഹാ സമുച്ചയം യുനെസ്കോയുടെ ലാേകപെെതൃകപ്പട്ടികയിൽ ഇടംപിടിച്ച നിർമ്മിതികളാണ്.

 

Tags: culture
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies