ബോയ്‌ക്കോട്ട് ചൈന: തായ്‌വാന്‍-ടിബറ്റ്-ഇന്ത്യാ വംശജര്‍ പ്രകടനങ്ങളുമായി അമേരിക്കയില്‍; 3-ടി ആശയത്തിന് വ്യാപക പ്രചാരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോയ്‌ക്കോട്ട് ചൈന: തായ്‌വാന്‍-ടിബറ്റ്-ഇന്ത്യാ വംശജര്‍ പ്രകടനങ്ങളുമായി അമേരിക്കയില്‍; 3-ടി ആശയത്തിന് വ്യാപക പ്രചാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2020, 07:48 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം ശക്തമാക്കി വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ പ്രകടനം നടത്തി. ഇന്ത്യയ്‌ക്ക് പിന്തുണയര്‍ പ്പിച്ചുകൊണ്ടും സ്വന്തം നാട്ടില്‍ ചൈന നടത്തുന്ന അതിക്രമങ്ങളെ തുറന്നുകാട്ടിയുമാണ് വിവിധ ജനതകള്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നത്. സംയുക്തമായി ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം തായ്വാന്‍, ടിബറ്റ് എന്നീ രാജ്യത്തുനിന്നുള്ള പൗരന്മാരും പങ്കെടുത്തു. ചൈനക്കെതിരെ വ്യാപാര നിരോധനവും ടിബറ്റിന്റെ സ്വാതന്ത്ര്യവും തായ്വാനുള്ള പിന്തുണയുമാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നുകേട്ടത്.

ചൈനയെ എല്ലാ മേഖലകളിലും നിരോധിക്കണമെന്ന ആവശ്യമാണ് എല്ലാവരും ഉന്നയി ക്കുന്നത്. 3-ടി എന്ന ആശയമാണ് എല്ലാവരും ഉയര്‍ത്തിയത്. ആദ്യത്തേത് ബോയ്‌ക്കോട്ട് ട്രേഡ് വിത്ത് ചൈന എന്നതാണ്. രണ്ടാമത്തേത് ടിബറ്റിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്നതും മൂന്നാമത്തേത് ടോട്ടല്‍ സപ്പോര്‍ട്ട് ടു തായ്‌വാന്‍ എന്നതുമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തി അവിടത്തെ പൗരത്വം നേടിയവരാണ് സ്വന്തം നാട്ടിലെ ചൈനീസ് ക്രൂരതകള്‍ക്കെതിരെ പ്രസംഗിച്ചത്. എല്ലാവരും കയ്യില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചും മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റി.

ഇന്ത്യയ്‌ക്ക് നേരെ ലഡാക്കില്‍ ചൈന നടത്തിയ അതിക്രമത്തെ തുടര്‍ന്നാണ് ഹിമാലയന്‍ മേഖലയിലെ ചെറു രാജ്യങ്ങളും കാലങ്ങളായി ചൈനയുടെ അതിക്രമം സഹിക്കുന്ന തായ്‌വാനും രംഗത്തുവന്നത്. കൊറോണ വൈറസിനെ ലോകത്താകമാനം പരത്തിയെന്ന പേരില്‍ അമേരിക്ക കടുത്ത ശത്രുത വച്ചുപുലര്‍ത്തുന്നതും ചൈനയെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ സഹായം ആയിരിക്കുകയാണ്.

Tags: boycott china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies