കൊറോണ പ്രതിരോധത്തിനായി സ്വര്‍ണ മാസ്‌ക് ധരിച്ച് യുവാവ്; വില 2.8 ലക്ഷം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധത്തിനായി സ്വര്‍ണ മാസ്‌ക് ധരിച്ച് യുവാവ്; വില 2.8 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2020, 10:23 pm IST
FacebookTwitterWhatsAppTelegram

പൂനെ: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് മാസ്‌ക് ധരിക്കല്‍. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിവിധ തരത്തിലുള്ള മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകാറുണ്ട്.

അത്തരത്തില്‍ വ്യത്യസ്തമായൊരു മാസ്‌ക് ധരിച്ചെത്തിയിരിക്കുകയാണ് പൂനെ സ്വദേശിയായ ശങ്കര്‍ കുരഡെ എന്ന യുവാവ്. അല്‍പം വിലയേറിയ ഒരു മാസ്‌ക്കാണ് ശങ്കര്‍ കുരഡെയുടേത്. 2.8 ലക്ഷം വിലവരുന്ന സ്വര്‍ണത്തിന്റെ മാസ്‌ക്കാണ് ശങ്കര്‍ കുരഡെ സ്വന്തമാക്കിയത്.

ചെറിയ ദ്വാരങ്ങളുള്ള വളരെ കനം കുറഞ്ഞ മാസ്‌ക്കാണിത്. അതിനാല്‍ തന്നെ ശ്വാസമെടുക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് ശങ്കര്‍ പറയുന്നത്. ഈ മാസ്‌ക് ധരിച്ചതു കൊണ്ട് പ്രയോജനമുണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും സ്വര്‍ണാഭരണങ്ങളോടുള്ള താത്പര്യമാണ് ഇത്തരമൊരു മാസ്‌ക് സ്വന്തമാക്കാന്‍ കാരണമെന്നും ഇയാള്‍ പറയുന്നു.

വെള്ളിയില്‍ തീര്‍ത്ത മാസ്‌ക് ധരിച്ച് ഒരാള്‍ നില്‍ക്കുന്ന ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്വര്‍ണമാസ്‌ക് സ്വന്തമാക്കണമെന്ന ആഗ്രഹം ശങ്കറിന്റെ മനസിലുദിച്ചത്. ഉടന്‍ തന്നെ ഒരു സ്വര്‍ണപ്പണിക്കാരനെ കണ്ട് സ്വര്‍ണ മാസ്‌ക് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്‌ച്ചക്കുള്ളില്‍ സ്വര്‍ണപ്പണിക്കാരന്‍ അഞ്ചര പൗണ്ട് വരുന്ന സ്വര്‍ണ മാസ്‌ക് നിര്‍മ്മിച്ച് ശങ്കറിന് നല്‍കി. കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്കും ഇതുപോലെ സ്വര്‍ണ മാസ്‌കുകള്‍ വാങ്ങി നല്‍കുമെന്നും ശങ്കര്‍ പറയുന്നു.

ShareTweetSendShare

More News from this section

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies