കാസര്‍കോടിന്റെ സ്വന്തം പറമ്പ് കായല്‍ ; മലബാറിന്റെ ആലപ്പുഴ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കാസര്‍കോടിന്റെ സ്വന്തം പറമ്പ് കായല്‍ ; മലബാറിന്റെ ആലപ്പുഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2020, 03:05 pm IST
FacebookTwitterWhatsAppTelegram

ഹൗസ് ബോട്ടുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് കുട്ടനാടാണ്. കേരളത്തില്‍ വലിപ്പമുള്ള കായലും പ്രകൃതി ഭംഗിയും ഹൗസ് ബോട്ട് സര്‍വ്വീസും ലഭിക്കണമെങ്കില്‍ തെക്ക് ഭാഗത്തേക്ക് പോകണമെന്നത് തെറ്റായ ധാരണയാണെന്ന് തെളിയിക്കുകയാണ് കേരളത്തിന്റെ വടക്കേ അറ്റത്തു കിടക്കുന്ന പറമ്പ് കായല്‍. അഷ്ടമുടിയും വേമ്പനാടും കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഇവനെ കവച്ചുവെക്കാന്‍ മറ്റാരും ഇല്ലെന്ന് തന്നെ പറയാം. ടൂറിസത്തെ കാസര്‍കോടുമായി ബന്ധിപ്പിക്കുമ്പോള്‍ ബേക്കല്‍കോട്ടയാണ് ആദ്യം നമ്മളിലേക്കെത്തുന്നത്.

എന്നാല്‍ അതിനപ്പുറം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടി കാസര്‍കോട് ജില്ലയില്‍ ഉണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. കാസര്‍കോടിനെ പുതച്ചു കിടക്കുന്ന സുന്ദരമായ പറമ്പ് കായല്‍. അതിനോടു ചേര്‍ന്നുളള ചെറു ദ്വീപുകളും. ഇങ്ങനെയൊരു സ്ഥലം ഇവിടെ ഉള്ളതായി ആര്‍ക്കും അറിയാനിടയില്ല. അതുകൊണ്ടുതന്നെ പറമ്പ് കായല്‍ പ്രശസ്തിയില്‍ എത്താന്‍ കുറച്ചു വൈകി എന്ന് പറയാം. എന്നാല്‍ കേട്ടറിഞ്ഞ് പറമ്പ് കായല്‍ കാണാനെത്തിയ സഞ്ചാരികള്‍ ഇവുടത്തെ പ്രകൃതിഭംഗിയും ഹൗസ് ബോട്ട് സര്‍വീസുകളും, ഉപജീവനത്തിനായി തോണിയില്‍ മീന്‍ പിടിക്കുന്ന സാധാരണക്കാരെയും കണ്ടപ്പോള്‍ പറമ്പ് കായലിന് മലബാറിന്റെ ആലപ്പുഴ എന്ന പേര് സമ്മാനിച്ചാണ് തിരികെ പോയത്. പേര് വെറുതെയല്ല അത്ര മനോഹരമാണ് ഇവിടം.

പറമ്പ് കാലിന്റെ ഭാഗമാണ് കവ്വായി കായല്‍. ഇവിടെയാണ് കവ്വായി ദ്വീപുകളും. ഇതുപോലെ ഒട്ടനവധി ദ്വീപുകള്‍ ഇവിടെയുണ്ട്. ചെറുതോണി കളിലും ബോട്ടുകളിലും കായല്‍ പരപ്പിലൂടെയുളള യാത്ര വളരെ മനോഹരമാണ്. കൂടാതെ ഒട്ടനവധി ഹൗസ് ബോട്ടുകളും ഇവിടെ സജീവം. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് പറമ്പ് കായല്‍ സ്ഥിതിചേയ്യുന്നത്. കൊവിഡില്‍ നിന്നും മുക്തിനേടി കേരളം പഴയപോലെ ആകുമ്പോള്‍ നിങ്ങളും വരണം മലബാറിന്റെ ആലപ്പുഴയിലേക്ക്.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies