സിറ്റിയ്ക്ക് അപ്രതീക്ഷിത തോല്‍വി; ലിവര്‍പൂളിനും ചെല്‍സിക്കും ജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സിറ്റിയ്‌ക്ക് അപ്രതീക്ഷിത തോല്‍വി; ലിവര്‍പൂളിനും ചെല്‍സിക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2020, 02:41 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. സതാംടണാണ് ഏക ഗോളിന് ഗ്വാര്‍ഡിയോളയുടെ ടീമിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ മുക്കിയ സിറ്റിക്ക് തോല്‍വി വലിയ അടിയായി. ചെ ആദംസാണ് സതാംപടണ് വേണ്ടി ഗോള്‍ നേടിയത്. കളിയുടെ തുടക്കത്തില്‍ തന്നെ 16-ാം മിനിറ്റിലാണ് സിറ്റിയുടെ വല ആദംസ് ചലിപ്പിച്ചത്. ലീഗില്‍ 13-ാം സ്ഥാനത്തുമാത്രമാണ് സതാംടണിന്റെ നിലവിലെ സ്ഥാനം. താരതമ്യേന ദുര്‍ബലരായ സതാംടണിന് മുന്നിലാണ് സിറ്റി തീര്‍ത്തും നിറംമങ്ങിപ്പോയത്. സീസണിലെ 9 മ്തസരങ്ങളില്‍ എങ്ങനെയാണ് തോറ്റതെന്ന് മനസ്സിലാകുന്നില്ലെന്നാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള പറഞ്ഞത്.

രണ്ടാം മത്സരത്തില്‍ സിറ്റിയോട് ഏറ്റ ക്ഷീണം ലീഗ് ചാമ്പ്യന്മാര്‍ തീര്‍ത്തു. ആസ്റ്റണ്‍ വില്ലക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ചത്. സാദിയോ മാനേയുടെ വക 71-ാം മിനിറ്റിലും കര്‍ട്ടിസ് ജോനെസിന്റെ വകയായി 89-ാം മിനിറ്റിലുമാണ് ഗോളുകള്‍ വീണത്. ജയത്തോടെ 33 മത്സരങ്ങളിലായി 29 ജയങ്ങളോടെ ലിവര്‍പൂളിന്റെ പോയിന്റ് നില 89 ആയി.

മൂന്നാം മത്സരത്തില്‍ ചെല്‍സി വാട്ട്‌ഫോഡിനെതിരെ എതിരില്ലാത്ത മൂന്നുഗോളുകളുടെ ജയമാണ് നേടിയത്. കളിയുടെ രണ്ടു പകുതികളിലും നീലപ്പട ഗോളുകള്‍ നേടി. കളിയുടെ 28-ാം മിനിറ്റില്‍ ഒലിവര്‍ ജിരോദാണ് ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റിറ്റില്‍ കിട്ടിയ പെനാല്‍റ്റി വില്ലിയന്‍ ഗോളാക്കിയപ്പോള്‍ റോസ് ബാര്‍ക്കിലി 92-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. പോയിന്റു നിലയില്‍ സിറ്റിയ്‌ക്കും ലെസ്റ്ററിനും പുറകില്‍ ലീഗില്‍ നാലാം സ്ഥാനത്താണ് ചെല്‍സി.

Tags: MAN CITYliverpoolchelses
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies