കൊറോണയില്‍ നിന്നും രോഗമുക്തി നേടിയെങ്കിലും ഈ അദൃശ്യ വൈകല്യം ഉണ്ടാകാം;രോഗമുക്തരായവരില്‍ എനോസ്മിയ എന്ന അവസ്ഥയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയില്‍ നിന്നും രോഗമുക്തി നേടിയെങ്കിലും ഈ അദൃശ്യ വൈകല്യം ഉണ്ടാകാം;രോഗമുക്തരായവരില്‍ എനോസ്മിയ എന്ന അവസ്ഥയ്‌ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 03:51 pm IST
FacebookTwitterWhatsAppTelegram

പാരിസ്: കൊറോണയില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും അദൃശ്യമായ ഒരു വൈകല്യം പലര്‍ക്കും ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഘ്രാണ ശക്തി നഷ്ടമാകുന്ന എനോസ്മിയ എന്ന അവസ്ഥ പലര്‍ക്കും കൊറോണയ്‌ക്ക് പിന്നാലെ ഉണ്ടാകുന്നുണ്ടെന്നും ഇതിന് കൃത്യമായ ചികിത്സ ഇല്ലെന്നുമുള്ള വിവരങ്ങളാണ് ഫ്രാന്‍സില്‍ നിന്നും പുറത്തു വരുന്നത്. രോഗമുക്തി നേടി ഏറെ നാള്‍ കഴിഞ്ഞിട്ടും ഗന്ധം തിരിച്ചറിയാനുള്ള ശേഷി ലഭിച്ചിട്ടില്ലെന്ന പരാതി പലരും ഉന്നയിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധനായ ജീന്‍ പറയുന്നത്.

എനോസ്മിയ എന്ന അവസ്ഥ നേരിടുന്നവരെ സഹായിക്കാനായി രൂപീകരിച്ച എനോസ്മി ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ പ്രസിഡന്റാണ് ജീന്‍. ജീവിതത്തിന്റെ ഗന്ധങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന അവസ്ഥയാണ് എനോസ്മിയ എന്നും വല്ലാത്ത ഒരു അവസ്ഥയാണിതെന്നും ജീന്‍ പറയുന്നു.

പ്രമേഹം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ പല കാരണങ്ങളാലും എനോസ്മിയ ഉണ്ടാകുന്നുണ്ട്. ആ പട്ടികയിലേക്ക് ഇപ്പോള്‍ കൊറോണയും എത്തിയിരിക്കുയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം ചിലര്‍ക്ക് വിഷാദ രോഗം പോലും ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കൊറോണ ബാധിച്ച 80 ശതമാനം പേര്‍ക്കും രോഗമുക്തി നേടിയ ശേഷം ഘ്രാണശക്തി തിരിച്ചു കിട്ടിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഗന്ധം തിരിച്ചറിയുന്ന ഒല്‍ഫാക്ടറി ന്യൂറോണിനെ വൈറസ് ബാധിക്കുന്നുണ്ട്. ഇതാണ് ഘ്രാണശക്തി നഷ്ടപ്പെടാന്‍ കാരണം.

Share224TweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies