നേപ്പാളിലെ കൈകടത്തല്‍: ചൈനയ്‌ക്കെതിരെ യുവജനസംഘടനകള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിലെ കൈകടത്തല്‍: ചൈനയ്‌ക്കെതിരെ യുവജനസംഘടനകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 10:00 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിലെ ആഭ്യന്തര രാഷ്‌ട്രീയ വിഷയങ്ങളിലെ ചൈനയുടെ ഇടെപടലിനെതിരെ നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു. നിരവധി യുവജനസംഘടനകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയുടെ സ്ഥാനപതി നേപ്പാള്‍ രാഷ്‌ട്രീയ വിഷയത്തില്‍ ഇടപടുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ചൈനയുടെ അംബാസിഡര്‍ യാന്‍ക്വി നേരിട്ടെത്തിയതിനെതിരെ ചൈനയുടെ എംബസിക്കുമുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിയുടെ അധികാര വിഷയത്തിലാണ് ചൈന നേരിട്ട് ഇടപെട്ടത്. ഇന്ത്യയുമായി അതിര്‍ത്തി വിഷയത്തില്‍ ഒലിയുടെ ഭൂപടം മാറ്റിവരയ്‌ക്കല്‍ തീരുമാനമാണ് വിവാദമായത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെതന്നെ വിഷയം രണ്ടുതട്ടിലാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ടതോടെയാണ് തിങ്കളാഴ്ച നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ ഇന്ത്യയെ പിണക്കരുതെന്ന നിലപാട് ഒരു വിഭാഗം എടുത്തതോടെ ചര്‍ച്ച അലസി. ഇതിനിടെ ചൈന അനധികൃതമായി നാലു ഗ്രാമങ്ങള്‍ കൈക്കലാക്കിയതിനോട് ശര്‍മ പ്രതികരിക്കാത്തതും പ്രതിപക്ഷം വ്യാപക പ്രചാരണായുധമാക്കിയിരിക്കുകയാണ്.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ചര്‍ച്ചകളും ചൈന അറിഞ്ഞുകൊണ്ടാണ് നടത്തുന്നത്. തങ്ങളുടെ രാജ്യത്തെ വിഷയങ്ങളില്‍ ഇടപെടാന്‍ ചൈനീസ് പ്രതിനിധി നേരിട്ട് എത്തുന്നത് ഭീഷണിയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ഇന്ത്യ ചൈനയ്‌ക്ക് മേല്‍ ലഡാക്കടക്കമുള്ള പ്രദേശത്ത് ശക്തമായ ആധിപത്യം നേടിയതോടെ നേപ്പാള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. അതിര്‍ത്തിയിലെ എല്ലാ സൈനിക പോസ്റ്റുകളും പിന്‍വലിക്കാന്‍ നേപ്പാള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

Tags: Nepal-Chinanepal protest
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies