ആന്ധ്രാ- ഒഡീഷ അതിര്‍ത്തിയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 5477 കിലോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആന്ധ്രാ- ഒഡീഷ അതിര്‍ത്തിയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 5477 കിലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 12:54 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ആന്ധാപ്രദേശ്-ഒഡീഷാ അതിര്‍ത്തിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയ നാര്‍ക്കോട്ടിംഗ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക സംഘമാണ് വടക്ക് കിഴക്കന്‍ മേഖലയ്‌ക്ക് ഭീഷണിയാവുന്ന കഞ്ചാവ് സംഘത്തെ പിടികൂടിയത്. 5477 കിലോ കഞ്ചാവാണ് പിടികൂടിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

രണ്ടു മേഖലകളിലായിട്ടാണ് വേട്ട നടന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 13 പേരാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 14 ചക്രങ്ങളുള്ള വലിയ ട്രെയിലര്‍ ലോറിയിലാണ് കഞ്ചാവ് ചാക്കുകള്‍ ഉണ്ടായിരുന്നത്. വണ്ടിയുടെ ചേസിസിലടക്കം ഒളിപ്പിച്ച നിലയിലാണ് ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. ദേശീയപാത 6ലെ ദുലാഗഡ് മേഖലയിലും പോലീസ് കഞ്ചാവ് പിടിച്ചെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പലസമയത്തായിട്ടാണ് ഈ മേഖലയിലേക്ക് കഞ്ചാവ് വന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് നല്ല സ്വാധീന മുള്ള അതിര്‍ത്തി മേഖലകളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘങ്ങള്‍ സജീവമായി രിക്കുന്നത്. ഈ മേഖലകള്‍ കേന്ദ്രീകരിച്ചാണ് എല്ലാ സംസ്ഥാനങ്ങളിലേയ്‌ക്കും മയക്കു മരുന്നുകള്‍ പോകുന്നതെന്നും പോലീസ് പറഞ്ഞു.

Tags: ganja raidnarcotic
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies