തിരിഞ്ഞുകൊത്തി ഭീകരര്‍ ; പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം; നാല് മരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിരിഞ്ഞുകൊത്തി ഭീകരര്‍ ; പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം; നാല് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 10:13 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വളര്‍ത്തുന്ന ഭീകരസംഘടനകള്‍ പാകിസ്താനെതിരെ തിരിയുന്നു. ഇന്നു രാവിലെ പാക് സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരന്മാര്‍ നാലു സൈനികരെ വകവരുത്തിയതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരന്മാരെ തേടി സൈന്യം നടത്തിയ തിരച്ചിലിലാണ് ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ നാലു ഭീകരന്മാരെ വധിച്ചതായും പാക്‌സൈന്യം അവകാശപ്പെടുന്നു.വടക്കന്‍ വസീറിസ്ഥാന് മേഖലയില്‍ മിറാന്‍ഷാ പ്രദേശത്തെ വാസ്ഹാദയിലാണ് ഭീകരന്മാര്‍ പാക്‌സൈന്യത്തെ ആക്രമിച്ചത്.

പാകിസ്താനിലെ മാദ്ധ്യമങ്ങളടക്കം മറച്ചുവച്ചിരിക്കുന്ന വാര്‍ത്ത അന്താരാഷ്‌ട്ര മാദ്ധ്യമപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലേക്കും അഫ്ഗാനിലേക്കും ഭീകരന്മാരെ അയക്കുന്നതില്‍ പാക്‌സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നതെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പാകിസ്താന്‍ ഭീകരന്മാരെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന അസ്വസ്ഥതയാണ് ശത്രുതയ്‌ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. വാസ്ഹാദ മേഖലയില്‍ ഭീകരന്മാര്‍ സ്വന്തം നിലയ്‌ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതാണ് പാക് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

ബലൂച് മേഖലയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതിന് പുറകേയാണ് ഭീകരന്മാര്‍ നേരെ തിരിഞ്ഞിരിക്കുന്നത്. പാക്‌സൈന്യത്തിന് നേരെ ഇസ്ലാമിക ഭീകരര്‍തന്നെ ആക്രമണം നടത്തിയതിന്റെ പ്രതിസന്ധിയിലാണ് പാക് ഭരണകൂടം.

Tags: pakpak terrorist
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies