ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിന്റെ മുഖംമൂടി അണിയാൻ ശ്രമിക്കുമ്പോഴും, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാൻ കോപ്പുകൂട്ടുന്നു. എഴുപതോളം ലോഞ്ച് പാഡുകളിലായി എണ്ണൂറോളം ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ തക്കംപാർത്തിരിക്കുകയാണെന്ന് ...














