കൊറോണകാലത്തെ ആദ്യ ടെസ്റ്റ് ജയം വിന്‍ഡീസിന്; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് നാലുവിക്കറ്റിന്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊറോണകാലത്തെ ആദ്യ ടെസ്റ്റ് ജയം വിന്‍ഡീസിന്; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് നാലുവിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 01:29 pm IST
Facebook
Twitter
WhatsAppTelegram

സതാംപ്ടണ്‍: അന്താരാഷ്‌ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ അവിശ്വസനീയ ടെസ്റ്റ് ജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ ഹോള്‍ഡറും കൂട്ടരും ആറു വിക്കറ്റ് നഷ്ടത്തില്‍ കീഴടക്കി. അവസാന ദിവസം 200 റണ്‍സെന്ന ചെറിയ ലക്ഷ്യം 6 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെ ടുത്തി കരീബിയന്‍ നിര മറികടന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 204.313. വെസ്റ്റിന്‍ഡീസ് 318, 6ന്-200. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് വെസ്റ്റിന്‍ഡീസ് മുന്നിലെത്തിയിരിക്കുകയാണ്.

വിന്‍ഡീസിനായി വാലറ്റം അവിശ്വസനീയമായി പോരാടിയതോടെയാണ് ജയം നേടാനായത്. രണ്ടാം ഇന്നിംഗ്‌സില്‍ ചേസ്(37)നൊപ്പം ചേര്‍ന്ന് ജെര്‍മൈന്‍ ബ്ലാക്‌വുഡിന്റെ സെഞ്ച്വറി ക്കൊത്ത 95 റണ്‍സിന്റെ കിടിലന്‍ ബാറ്റിംഗാണ് സ്വപ്‌നതുല്യ നേട്ടം സമ്മാനിച്ചത്. ആദ്യ ഇന്നിം ഗ്‌സില്‍ വെറും 5 റണ്‍സ് മാത്രമാണ് ബൗളറായ ബ്ലാക്‌വുഡ് നേടിയത്. 158 പന്തുക ളിലാണ് ബ്ലാക് വുഡ് 95 റണ്‍സ് അടിച്ചെടുത്തത്. 27ന് 3 എന്ന നിലയില്‍ മുന്‍നിരയും 6ന് 168 എന്ന നിലയില്‍ മധ്യനിരയും തകര്‍ന്നിടത്തു നിന്നാണ് കരീബിയന്‍ നിര പിടിച്ചു കയറിയത്. ഇംഗ്ല ണ്ടിനായി മൂന്നു വിക്കറ്റെടുത്ത ആര്‍ച്ചറും രണ്ടു വിക്കറ്റുവീഴ്‌ത്തിയ ക്യാപ്റ്റന്‍ സ്റ്റോക്‌സും നടത്തിയ ശക്തമായ പേസ് ആക്രമണം വിഫലമായി.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies