ടിബറ്റിനെ ഒറ്റപ്പെടുത്തുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി: അമേരിക്കയ്ക്ക് പിന്തുണയുമായി ടിബറ്റന്‍ സമൂഹം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിനെ ഒറ്റപ്പെടുത്തുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി: അമേരിക്കയ്‌ക്ക് പിന്തുണയുമായി ടിബറ്റന്‍ സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2020, 08:33 am IST
FacebookTwitterWhatsAppTelegram

ധര്‍മശാല: ടിബറ്റിനെ ദ്രോഹിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്ന അമേരിക്കയ്‌ക്ക് വന്‍പിന്തുണ. ടിബറ്റില്‍ നിന്നും പലായനം ചെയ്യപ്പെട്ടവരുടെ സംഘനടകളാണ് രംഗത്തുവന്നിരിക്കുന്നത്. ടിബറ്റിലേയ്‌ക്ക് അവിടുത്തെ സമൂഹത്തില്‍പെട്ട ജനങ്ങളേയും ബുദ്ധസന്യാസിമാരേയും കടക്കാന്‍ അനുവദിക്കാത്ത ചൈനീസ് ഉദ്യോഗസ്ഥരുടെയെല്ലാം വിസ റദ്ദാക്കിയിരിക്കുകയാണ്. ആദ്യഘട്ട നടപടി മാത്രമാണിതെന്നും കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവാണ് കഴിഞ്ഞയാഴ്ച തീരുമാനം അറിയിച്ചത്. ടിബറ്റന്‍ മേഖലയിലേയ്‌ക്ക് അമേരിക്കന്‍ പൗരന്മാരടക്കമുള്ള വിദേശികളുടെ പ്രവേശനവും തടഞ്ഞ നടപടിയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. വിനോദസഞ്ചാ രികളേയും മറ്റ് രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളേയും മാദ്ധ്യമപ്രവര്‍ത്തകരേയും തടയാന്‍ ചൈനയ്‌ക്ക് യാതൊരു അധികാരവുമില്ലെന്ന് പോംപിയോ തുറന്നടിച്ചു.

അമേരിക്കന്‍ മണ്ണില്‍ അത്തരം നടപടികള്‍ക്ക് നേതൃത്വം കൊടുത്ത ഒരു ചൈനീസ് ഉദ്യോഗസ്ഥനും വിസ അനുവദിക്കില്ലെന്നും ട്രംപ് ഭരണകൂടം തീരുമാനം എടുത്തിരുന്നു. ചൈന നടത്തുന്ന എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവും ഇതോടെ ലോകശ്രദ്ധയില്‍ വന്നിരിക്കുകയാണ്. അമേരിക്കന്‍ നടപടി ശക്തമായ ഫലം ചെയ്യുമെന്നും ടിബറ്റന്‍ സര്‍ക്കാറിന് വേണ്ടി വക്താവായ ടി.ജി. ആര്യ പറഞ്ഞു. ചൈന ടിബറ്റിനോടും ഒപ്പം ഉയിഗുര്‍ മുസ്ലീം സമൂഹത്തോടും മംഗോളിയന്‍ വംശജരോടും കാണിക്കുന്ന ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ആര്യ വ്യക്തമാക്കി.

Tags: tibet-US
Share1540TweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies