ഇനി കപ്പലുകളും വൈദ്യുതിയില്‍; നോര്‍വേയുടെ നിര്‍മ്മാണ കരാര്‍ കൊച്ചി കപ്പല്‍ശാലയ്ക്ക്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി കപ്പലുകളും വൈദ്യുതിയില്‍; നോര്‍വേയുടെ നിര്‍മ്മാണ കരാര്‍ കൊച്ചി കപ്പല്‍ശാലയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2020, 09:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജലയാനങ്ങള്‍ ഇനി കൊച്ചി കപ്പല്‍ ശാലയില്‍ നിന്നും പുറത്തിറങ്ങും. സ്വയംഭരണ സംവിധാനത്തിലുള്ള നോര്‍വേയുടെ രണ്ടു ഫെറികള്‍ക്കായുള്ള കപ്പലുകളാണ് നിലവില്‍ തയ്യാറാക്കാന്‍ കരാര്‍ ലഭിച്ചിരിക്കുന്നത്.

‘കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് രണ്ടു വൈദ്യുത ജലയാനങ്ങളുടെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. നോര്‍വേയുടെ അസ്‌കോ മാരിടൈം എന്ന സ്വയംഭരണ ഫെറി കമ്പനിയ്‌ക്കാണ് കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.’ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ മികച്ച കപ്പല്‍ നിര്‍മ്മാണ ശാല എന്നു പേരെടുത്തതിനാലാണ് കൊച്ചിയ്‌ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

നോര്‍വേ സര്‍ക്കാര്‍ ഭാഗീകമായി പണം മുടക്കുന്ന പദ്ധതിയാണ് കൊച്ചി കപ്പല്‍ ശാല ഏറ്റെടുത്തിരിക്കുന്നത്. നോര്‍വേയിലെ ജലഗതാഗത മേഖലയായ ഓസ്ലോ ഫോര്‍ഡിലെ ചരക്കുഗതാഗതത്തിന് ഉപയോഗിക്കാനാണ് വൈദ്യുതിയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ തയ്യാറാക്കുന്നത്.

ജലഗതാഗതമേഖലയില്‍ വലിയ പാരമ്പര്യമുള്ള നോര്‍വേയില്‍ നിന്നും ഇനിയും പുതിയ കരാര്‍ ലഭിക്കുമെന്നാണ് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തീര്‍ത്തും കാര്‍ബണ്‍ മുക്തമായ കപ്പലുകളെന്ന പദ്ധതി ലോകത്തെ ജലയാനരംഗത്ത് വലിയ മാറ്റം കൊണ്ടു വരുമെന്നും അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും കുറയ്‌ക്കാന്‍ സഹായി ക്കുമെന്നും നോര്‍വേ കമ്പനിയായ മാസ്റ്റര്‍ലീ അറിയിച്ചു.

കൊച്ചി മെട്രോയുടെ ഫെറികള്‍ക്കായി 23 ഹൈബ്രിഡ് ഇലട്രിക്കല്‍ ബോട്ടുകളുടെ നിര്‍ മ്മാണം അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ് കൊച്ചി കപ്പല്‍ ശാലയെന്നും ഷിപ്പ് യാര്‍ഡ് അധികൃതര്‍ അറിയിച്ചു.

Tags: KOCHI SHIPYARD
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies