അത്യപൂർവ്വം; അഞ്ച് ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അത്യപൂർവ്വം; അഞ്ച് ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2020, 11:35 pm IST
FacebookTwitterWhatsAppTelegram

അത്യപൂര്‍വ്വമായ ഒരു കാഴ്‌ച്ചയ്‌ക്ക് ജൂലൈ 19 സാക്ഷിയാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന അത്യപൂര്‍വ്വ നിമിഷമാണ് അന്നേ ദിവസം ലോകം സാക്ഷ്യം വഹിക്കുകയെന്ന് ജ്യോതിശാസ്ത്രജ്ഞനായ ജെഫറി ഹണ്ട് അറിയിച്ചു. ബുധന്‍, ശുക്രന്‍, ശനി, വ്യാഴം, ചൊവ്വ, എന്നീ അഞ്ച് ഗ്രഹങ്ങളും ചന്ദ്രക്കലയും ഒരുമിച്ച് ജൂലൈ 19 സൂര്യോദയത്തിന് മുന്‍പ് ആകാശത്ത് ദൃശ്യമാകുമെന്നാണ് ജെഫറി ഫണ്ട് പറയുന്നത്. ദൂരദര്‍ശിനി പോലും ഉപയോഗിക്കാതെ ഇവയെ കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് ഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സൂര്യോദയത്തിന് 45 മിനിറ്റ് മുന്‍പ് ചന്ദ്രക്കലയും അഞ്ച ഗ്രഹങ്ങളും ആകാശത്തിന് കുറുകെ പ്രത്യക്ഷപ്പെടും. ഗ്രഹങ്ങളെ ദര്‍ശിക്കാനായി കിഴക്ക്- വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്തായി ചക്രവാളങ്ങളുള്ള ഒരു സ്ഥലം കണ്ടെത്തണം. ബുധന്‍, വ്യാഴം ചന്ദ്രന്‍ എന്നിവയെ ബൈനോക്കുലര്‍ ഉപയോഗിച്ച് കാണാന്‍ കഴിയുമെന്നും ജെഫറി ഫണ്ട് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളിലും ഈ അഞ്ച് ഗ്രഹങ്ങളെയും ഒരുമിച്ച് കാണാന്‍ കഴിയും. എന്നാല്‍ ചന്ദ്രനെ അടുത്ത ദിവസങ്ങളില്‍ ഇവയ്‌ക്കൊപ്പം കാണാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ മൂന്നോ നാലോ മിനിട്ട് നേരം ആകാശം നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സൂര്യോദയത്തിന് 2 മണിക്കൂര്‍ മുന്‍പ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വ്യാഴവും അതിന് മുകളിലായി ശനിയും പ്രത്യക്ഷപ്പെടും. ഇതേസമയം തെക്ക് കിഴക്കന്‍ ആകാശത്തിന്റെ ചക്രവാളത്തില്‍ ചൊവ്വയും പ്രത്യക്ഷപ്പെടും. ഇതേസമയം ആകാശത്തിന്റെ കിഴക്ക് ഭാഗത്ത് ശുക്രന്‍ തിളങ്ങുന്നത് കാണാം. വടക്ക് കിഴക്ക് ആകാശത്തിന് താഴെയായി ചന്ദ്രന്റെ വലത് വശത്തായി ബുധനെയും കാണാന്‍ കഴിയും. ജൂലൈ 25 വരെ ഈ പ്രതിഭാസം ആകാശത്ത് ദൃശ്യമാകുമെന്നും അദ്ദേഹം പറയുന്നു. ആഗസ്റ്റ് പകുതി വരെ ശുക്രന്‍,ശനി ,ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ ആകാശത്ത് ഒന്നിച്ച് കാണാന്‍ കഴിയുമെന്നും ജെഫറി ഫണ്ട് വ്യക്തമാക്കി.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies