തീവണ്ടിയില്‍ കള്ളക്കടത്ത്; ബംഗ്ലാദേശിലേയ്ക്ക് നികുതി വെട്ടിച്ച് കടത്തിയ ചരക്കുപിടിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവണ്ടിയില്‍ കള്ളക്കടത്ത്; ബംഗ്ലാദേശിലേയ്‌ക്ക് നികുതി വെട്ടിച്ച് കടത്തിയ ചരക്കുപിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 08:07 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: തീവണ്ടി വഴിയുള്ള കള്ളക്കടത്തു അതിര്‍ത്തി രക്ഷാസേന പിടികൂടി. ബംഗ്ലാദേശിലെ ദര്‍ഷാനായിലേയ്‌ക്ക് ഇന്ത്യയുടെ ഗീഡേയില്‍ നിന്നും പുറപ്പെട്ട ചരക്കുവണ്ടിയിലാണ് സേന തിരച്ചില്‍നടത്തിയത്. 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന സാധനസാമഗ്രികളാണ് നികുതി അടയ്‌ക്കാതെ കടത്താന്‍ ശ്രമിച്ചതെന്ന് സേന പറഞ്ഞു. സ്ഥിരം പരിശോധനയുടെ ഭാഗമായി നടത്തിയ ശ്രമത്തിലാണ് ചരക്കുകളെല്ലാം അനധികൃതമാണെന്ന് കണ്ടെത്തിയത്.

ചരക്കുതീവണ്ടികള്‍ പുറപ്പെടുന്ന കേന്ദ്രത്തില്‍ വച്ച് സീല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ലക്ഷ്യസ്ഥാനത്തെത്തും വരെ തുറക്കാറില്ല. എന്നാല്‍ തീവണ്ടി അതിര്‍ത്തി കടക്കുംമുമ്പ് ഒരു വാഗണിന്റെ സീല്‍ ചെയ്ത ഭാഗം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് പിടിക്കപ്പെട്ടത്. മയക്കുമരുന്നും ആയുധങ്ങളുമടക്കം കടത്താന്‍ ഒരു മാര്‍ഗ്ഗമാക്കാന്‍ പരീക്ഷിച്ചതാകാമെന്നാണ് സേന കരുതുന്നത്. നിലവില്‍ പിടിച്ചെടുത്തവയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം ചെരുപ്പുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയാണുണ്ടായിരുന്നത്. ഗീഡേയിലെ കസ്റ്റംസ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ സേന എല്ലാ സാധനങ്ങളും പരിശോധിച്ച ശേഷം കൈമാറി. കള്ളക്കടത്തു സംഘത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.

Tags: bangladesh-india
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies