സൈന്യത്തെ അധിക്ഷേപിച്ചു ; ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റിനെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തെ അധിക്ഷേപിച്ചു ; ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 06:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് ക്യാമ്പസ് ഫ്രണ്ട് നേതാവ്. ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ സാജിദ് ബിന്‍ സെയ്ദാണ് സൈനികരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ സാജിദിനെതിരെ ഡല്‍ഹി പോലീസ് കേസ് എടുത്തു.

ട്വിറ്ററിലൂടെയാണ് സാജിദ് സൈനികരെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശം നടത്തിയത്. കശ്മീരികളെ ഉന്മൂലനം ചെയ്യുന്നതിനായി ആര്‍എസ്എസ് ആസൂത്രണം ചെയ്ത പദ്ധതികള്‍ സൈന്യം നടപ്പിലാക്കുന്നു എന്നായിരുന്നു സാജിദിന്റെ വിവാദ പരാമര്‍ശം. കശ്മീരികളുടെ വംശഹത്യയ്‌ക്കായി ആര്‍എസ്എസ് ആസൂത്രണം ചെയ്യുന്ന ചെയ്യുന്ന പദ്ധതികള്‍ ഇന്ത്യന്‍ സൈന്യം നടപ്പിലാക്കുന്നു. പ്രദേശങ്ങള്‍ പിടിച്ചടക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ആര്‍ത്തി അവസാനിപ്പിക്കണം. യുഎന്‍ കശ്മീര്‍ ജനതയ്‌ക്ക് നല്‍കിയ സ്വയം നിര്‍ണ്ണയത്തിനായുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര സംഘടനകള്‍ ഇടപെടാന്‍ സമയം ആയെന്നാണ് സാജിദ് ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാജിദിനെതിരെ ഡല്‍ഹി പോലീസ് കേസ് എടുത്തത്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സാജിദ് ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.

സമാനമായ രീതിയില്‍ ഇതിന് മുന്‍പും സാജിദ് വിവാദപരമായ പരാമര്‍ശങ്ങള്‍ ട്വിറ്ററിലൂടെ നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ വംശീയ ശുദ്ധീകരണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു ജൂലൈ 12 ന് സാജിദ് ട്വിറ്ററില്‍ കുറിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ സൈനിക സ്വാധീനമുള്ള പ്രദേശമാണ് ജമ്മു കശ്മീര്‍. ഇവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ കുതിച്ചുയരുകയാണ്. പാലസ്തീന്‍ വംശജരെ ഇല്ലാതാക്കാന്‍ ഇസ്രായേലില്‍ നടന്ന പദ്ധതികള്‍ സര്‍ക്കാര്‍ ജമ്മു കശ്മീരിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ജമ്മു കശ്മീരില്‍ വംശീയ ശുദ്ധീകരണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നായിരുന്നു സാജിദിന്റെ ട്വീറ്റ്.

Tags: case registerd
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies