ആത്മനിര്‍ഭര്‍ ഭാരതം: ആഗോള രംഗത്തെ മരുന്നുനിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിര്‍ഭര്‍ ഭാരതം: ആഗോള രംഗത്തെ മരുന്നുനിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ

ഉപകരണ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 09:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആഗോളതലത്തിലെ എല്ലാ ഔഷധങ്ങളും നിര്‍മ്മിക്കാനാവുന്ന തലത്തിലേയ്‌ക്ക് ഇന്ത്യമാറിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ലോകത്തിലെ ഫാര്‍മസി എന്ന നിലയിലേയ്‌ക്ക് മാറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്. നിലവില്‍ നിരവധി കമ്പനികളും സംരംഭകരും ഏറെ മുന്നേറിയതിനേയും മന്ത്രി അഭിനന്ദിച്ചു.

‘ഇന്ത്യയെ ആഗോളതലത്തില്‍ മരുന്നു നിര്‍മ്മാണ കേന്ദ്രമായി അംഗീകരിച്ചു തുടങ്ങിയി രിക്കുന്നു. നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ വലിയ സഹായമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ക്ക് കൊറോണ കാലഘട്ടത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ സാധിച്ചതും വലിയ നേട്ടമാണ്’ സദാനന്ദ ഗൗഡ അറിയിച്ചു.

രാജ്യത്ത് മൂന്ന് വന്‍കിട മരുന്നു നിര്‍മ്മാണ ശാലകള്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര രാസവള വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതിന് സംസ്ഥാനങ്ങള്‍ക്കായി 3000 കോടിരൂപ അനുവദിക്കുമെന്നും അറിയിച്ചു. ഇതിനൊപ്പം നാല് ഉപകരണ നിര്‍മ്മാണ ശാലകളും ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

Tags: athmanirbhar bharath
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies