അഹമ്മദീയ മുസ്ലീങ്ങളെ വിചാരണചെയ്തും കൊന്നൊടുക്കിയും പാക് ഭരണകൂടം: റിപ്പോര്‍ട്ട് അന്താരാഷ്ട്ര വേദികളില്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഹമ്മദീയ മുസ്ലീങ്ങളെ വിചാരണചെയ്തും കൊന്നൊടുക്കിയും പാക് ഭരണകൂടം: റിപ്പോര്‍ട്ട് അന്താരാഷ്‌ട്ര വേദികളില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 04:07 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പാകിസ്താന്റെ കടുത്ത ന്യൂനപക്ഷ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ശക്തമായ തെളിവുകളുമായി അന്താരാഷ്‌ട്ര സംഘടനകള്‍ രംഗത്ത്. പാകിസ്താനിലെ അഹമ്മദീയ മുസ്ലീം പൗരന്മാരെ കൊന്നൊടുക്കുന്ന റിപ്പോര്‍ട്ടുകളാണ് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകള്‍ തെളിവു സഹിതം അവതരിപ്പിച്ചത്. ബ്രിട്ടനിലെ ആള്‍പാര്‍ട്ടി പാര്‍ലമെന്റ് ഗ്രൂപ്പാണ് 168 പേജുകളുള്ള സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. തികഞ്ഞ മതരാജ്യമാണ് പാകിസ്താനെന്നും മറ്റ് മതങ്ങള്‍ക്കൊന്നും യാതൊരു സ്വാതന്ത്ര്യ മില്ലെന്നുമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ തെളിവുസഹിതം പരാമര്‍ശിക്കുന്നു. വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട് രണ്ടാം തരം പൗരന്മാരായാണ് അഹമ്മദീയ വിഭാഗത്തെ പാക് ഭരണകൂടം കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മതനിന്ദയാരോപിച്ച് മുസ്ലീം സമൂഹമായ അഹമ്മദീയ വിഭാഗങ്ങളില്‍പ്പെട്ടവരെ കൊന്നൊടുക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.’ സഫോക്കേഷന്‍ ഓഫ് ദ ഫെയ്ത്ഫുള്‍-ദ പെര്‍സിക്യൂഷന്‍ ഓഫ് അഹമ്മദി മുസ്ലീംസ് ഇന്‍ പാകിസ്താന്‍ ആന്റ് റൈസ് ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിട്രീമിസം’ എന്ന പേരിലുള്ള സമഗ്ര പഠനമാണ് പുറത്തുവിട്ടിരിക്കുന്നത്. പാകിസ്താനിലെ മറ്റ് മതവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കാള്‍ ഭീകരമാണ് മുസ്ലീം വിഭാഗത്തില്‍പെട്ട അഹമ്മദീയര്‍ നേരിടുന്നതെന്ന്് റിപ്പോര്‍ട്ടില്‍പറയുന്നു.

പാകിസ്താന്‍ രൂപീകരണത്തിലും മികച്ച ഒരു രാജ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് അഹമ്മദീയര്‍ ശ്രമിക്കുന്നത്. എന്നാല്‍ മറ്റ് ഇസ്ലാമിക വിഭാഗങ്ങള്‍ പാകിസ്താനെ അതിതീവ്ര മതമൗലികവാദത്തിന്റേയും ഭീകരതയുടേയും തട്ടകമാക്കിയെന്നും സുള്‍ഫിക്കര്‍ ഭൂട്ടോ 1974ല്‍ അഹമ്മദീയ വിരുദ്ധ പ്രസ്ഥാനം കൊണ്ടുവന്നതാണ് സംഘര്‍ഷങ്ങളിലേയ്‌ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2010ല്‍ മാത്രം 86പേരെ കൂട്ടക്കൊല ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പൗരത്വം നേടിയ താഹിര്‍ അഹമ്മദ് നസീം എന്നയാളെ കോടതി മുറിയില്‍ പരസ്യമായി വെടിവെച്ച് കൊന്നതിനെതിരെ അമേരിക്ക നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. മതനിന്ദയുടെ പേരിലുള്ള പ്രാകൃത നിയമവും കോടതി വിചാരണകളും പൊളിച്ചെഴുതണമെന്ന് ശക്തമായ വിമര്‍ശനമാണ് അമേരിക്ക നടത്തിയത്.

Tags: pak- ahmamdi
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies