യജമാനനൊപ്പം പാട്ടു പാടുന്ന നായ , സോഷ്യൽ മീഡിയയിൽ അത്ഭുതമായി വീഡിയോ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

യജമാനനൊപ്പം പാട്ടു പാടുന്ന നായ , സോഷ്യൽ മീഡിയയിൽ അത്ഭുതമായി വീഡിയോ

വീഡിയോ നിങ്ങളുടെ മുഖത്തും പുഞ്ചിരി വിടര്‍ത്തും, ഉറപ്പ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 03:26 pm IST
Facebook
Twitter
WhatsAppTelegram

യജമാനനൊപ്പം പാടുന്ന സമര്‍ത്ഥനായ വളര്‍ത്തു നായ…. ഈ വീഡിയോ അല്‍പ്പനേരത്തേയ്‌ക്കെങ്കിലും ഏവരുടെയും മനസ്സിനെ ഒന്ന് ആനന്ദിപ്പിക്കും. ഹാസ്യ നടനും എഴുത്തുകാരനുമായ രോഹിത് ഷര്‍മ്മയാണ് തന്റെ സൊ എന്ന പേരുള്ള വളര്‍ത്ത് നായയ്‌ക്കൊപ്പമുള്ള 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സൊയുടെ ജുഗല്‍ബന്ധി സംഗീതം ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി മാറി. 1.6 ദശലക്ഷം കാഴ്‌ച്ചക്കാരും 28,000 ലൈക്കുകളും 40,000 ഷെയറുകളും, 5,000 കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. . യജമാനന്റെ ഈണത്തിനനുസരിച്ചാണ് സൊയും പാടുന്നത്. ഇതുതന്നെയാണ് കാഴ്‌ച്ചക്കാരെ ആകര്‍ഷിച്ചതും. സൊയുമൊത്തുള്ള ഈ പ്രകടനത്തെ രോഹിത് വിശേഷിപ്പിച്ചത് രാഗ് ഭവോക്കാര്‍ എന്നാണ്. ‘രാഗ് ഭവോക്കാര്‍. സൊ ആണ് താരം’ – സൊയുമായുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് രോഹിത് നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സൊയുമായുള്ള വീഡിയോയ്‌ക്ക് ഒരു ദശലക്ഷം കാഴ്‌ച്ചക്കാര്‍ ലഭിച്ചതിന് ഏവര്‍ക്കും നന്ദി പറഞ്ഞ് കൊണ്ട് വീണ്ടും രോഹിത് നായര്‍ ഫെയ്‌സ്ബുക്കില്‍ എത്തിയിരുന്നു.

ഇതാദ്യമായല്ല രോഹിത് നായരും സൊയും സംഗീതകച്ചേരി നടത്തുന്നത്. രണ്ടും പേരും ഒന്നിച്ച് പ്രകടനം നടത്തുന്ന മറ്റൊരു വീഡിയോയുമായി നേരത്തെ രോഹിത് നായര്‍ എത്തിയിരുന്നു. ആ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.

Tags: pet dogviralviral videospet
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies