പുസ്തകങ്ങളാൽ നിർമ്മിച്ച വായനശാല , അറിയാം കൂടുതൽ വിശേഷങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

പുസ്തകങ്ങളാൽ നിർമ്മിച്ച വായനശാല , അറിയാം കൂടുതൽ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 08:52 pm IST
Facebook
Twitter
WhatsAppTelegram

വായനാശീലം കുറഞ്ഞു വരുന്ന ഇന്നത്തെ സമൂഹത്തിൽ പുസ്തകങ്ങൾ കൊണ്ട് പണി തീർത്ത ഒരു വായനശാല ഒരു കൗതുക കാഴ്ചയാണ്. പയ്യന്നൂരിലെ കാരയിലാണ് ലാൽ ബഹദൂർ വായനശാല സ്ഥിതി ചെയ്യുന്നത്. ഷേക്‌സിപിയറും, എലിയറ്റും, ഷെല്ലിയും, ബഷീറും, വള്ളത്തോളും തുടങ്ങി എല്ലാ പ്രശസ്ത എഴുത്തുകാരുടേയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.

മൊബൈലും, കമ്പ്യൂട്ടറും പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ വളർന്നപ്പോൾ മനുഷ്യർക്ക് നഷ്ടപ്പെട്ടത് വായനാശീലമാണ്. മാത്രവുമല്ല പുതു തലമുറയുടെ വായന ഓൺലൈനിലൂടെയാണ്. ഒരു പുസ്തകം കൈയിൽ വെച്ച് അതിന്റെ ചൂടും ചൂരും അറിഞ്ഞ് ആസ്വദിച്ച് വായിക്കുന്നവർ കേരളത്തിൽ വളരെ കുറവാണ്.

വായനയിലൂടെ ഓരോരുത്തരും സൃഷ്ടിക്കുന്ന സ്വന്തമായൊരു ലോകം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാൽ ബഹദൂർ വായനശാല നിർമ്മിച്ചത്. ഈ സ്ഥാപനത്തിന്റെ പ്രത്യേകതയെന്തന്നാൽ പുസ്തകം കൊണ്ടാണ് ലാൽ ബഹദൂർ വായനശാല ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങളോട് കൂടുതൽ അടുക്കാൻ പ്രചോദനം നൽകുന്ന രീതിയിലാണ് വായനശാല ഡിസൈൻ ചെയ്തെടുത്തിരിക്കുന്നത്.

1967 സെപ്റ്റംബർ 30നാണ് കാരയിൽ ലാൽ ബഹദൂർ ഗ്രന്ഥാലയം ആരംഭിക്കുന്നത്. പണ്ട് സ്വാതന്ത്ര്യസമര സേനാനികൾ ചേർന്ന് നിർമ്മിച്ച ലൈബ്രറി റോഡ് പല കാരണങ്ങളാൽ പൊളിക്കേണ്ടി വന്നപ്പോഴാണ് പുസ്തകങ്ങൾ കൊണ്ടൊരു ലൈബ്രറി നാട്ടുകാരെല്ലാം ചേർന്നൊരുക്കിയത്. പ്രശസ്ത ശില്പിയായ കെ. കെ. ആർ. വെങ്ങരയാണ് ഇത്തരമൊരു വ്യത്യസ്ത കാഴ്ചപ്പാടായി മുന്നോട്ട് വന്നത്. പുസ്തകങ്ങൾ കൊണ്ട് ഗ്രന്ഥാലയമൊരുക്കിയ ലാൽ ബഹദൂർ വായനശാല പയ്യന്നൂർ മണ്ണിനു ഒരഭിമാനമാണ്.

Tags: Book Readinglibrary
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies