ഭരണഘടനയില്‍ ശ്രീരാമന്‍ രാവണനിഗ്രഹം കഴിഞ്ഞ് വരുന്ന ചിത്രം: ചരിത്രം ഓര്‍മ്മപ്പെടുത്തി കേന്ദ്രമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയില്‍ ശ്രീരാമന്‍ രാവണനിഗ്രഹം കഴിഞ്ഞ് വരുന്ന ചിത്രം: ചരിത്രം ഓര്‍മ്മപ്പെടുത്തി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 10:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിക്കുന്ന മുഹൂര്‍ത്തത്തെ ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തുവച്ച് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഭരണഘടനയുടെ പ്രാഥമിക രൂപത്തില്‍ ശ്രീരാമന്‍ സീതയ്‌ക്കും ലക്ഷ്മണനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് എടുത്തു കാട്ടിയത്. രാവണനെ വധിച്ചശേഷം പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്ക് മടങ്ങുന്ന തിന്റെ ദൃശ്യമാണ് ഭരണഘടനയിലുള്ളത്. കേന്ദ്ര നിയമകാര്യമന്ത്രി സമൂഹമാദ്ധ്യമ ത്തിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

“ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ രേഖയിൽ ശ്രീരാമൻ, മാതാ സീത, ലക്ഷ്മൺ എന്നിവർ രാവണനെ പരാജയപ്പെടുത്തി അയോദ്ധ്യയിലേക്ക് മടങ്ങുന്നതിന്റെ മനോഹരമായ രേഖാചിത്രമുണ്ട്. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട അധ്യായത്തിന്റെ തുടക്കത്തിൽ ഇത് ലഭ്യമാണ്” കേന്ദ്ര നിയമകാര്യമന്ത്രി

Original document of the Constitution of India has a beautiful sketch of Lord Ram, Mata Sita and Laxman returning to Ayodhya after defeating Ravan.
This is available at the beginning of the chapter related to Fundamental Rights.
Felt like sharing this with you all.#JaiShriRam pic.twitter.com/jCV9d8GWTO

— Ravi Shankar Prasad (@rsprasad) August 5, 2020

ഭരണഘടനയുടെ യഥാർത്ഥ രേഖയിൽ മൗലീകാവകാശങ്ങള്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന പുറത്തു തന്നെയാണ് ശ്രീരാമന്റെ സീതാസമേത ചിത്രമുള്ളത്. അയോദ്ധ്യ ക്ഷേത്രപുനര്‍നിര്‍മ്മാണ ദിവസം ഭാരത ഭരണഘടനയുടെ ഈ ചിത്രം തികച്ചും പ്രസക്തമെന്നാണ് ചിത്രത്തെ പരാമര്‍ശിച്ച് രവിശങ്കര്‍ പ്രസാദ് പറഞ്ഞിരിക്കുന്നത്.

Tags: ravisankar prasad
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies