യുവേഫ യൂറോപ്പാ ലീഗ്: മാഞ്ചസ്റ്ററും ഇന്റര്‍ മിലാനും ക്വാര്‍ട്ടറില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫ യൂറോപ്പാ ലീഗ്: മാഞ്ചസ്റ്ററും ഇന്റര്‍ മിലാനും ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 02:58 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ഇന്റര്‍മിലാനും ക്വാര്‍ട്ടറില്‍ കടന്നു. ഇവര്‍ക്കൊപ്പം ഷാക്തര്‍ ഡോണ്‍സ്റ്റീകും കോപ്പന്‍ ഹേഗനും അവസാന 8ല്‍ സ്ഥാനം പിടിച്ചു. ഇന്നലെ നടന്ന മത്സരങ്ങളിലാണ് എല്ലാ ടീമുകളും വിജയം നേടിയത്. ഓള്‍ഡ് ട്രാഫോഡിലെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1നാണ് ലാസ്‌കിനെ തോല്‍പ്പിച്ചത്്. രണ്ടു പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ ആകെ 7-1നാണ് യുണൈറ്റഡ് മുന്നേറിയത്. ലാസ്‌കിനായി ഫിലിപ്പാണ് രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ യുണൈറ്റഡിനെതിരെ ലീഡ് നേടിയത്. തുടര്‍ന്ന് 57-ാം മിനിറ്റില്‍ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് സമനില നേടി.88-ാം മിനിറ്റില്‍ ആന്റണി മാര്‍ഷലാണ് വിജയഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ യുണൈറ്റഡിന്റെ എതിരാളി കോപ്പന്‍ഹേഗനാണ്.

ഇന്റര്‍ മിലാന്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗെറ്റാഫയെ മറികടന്നത്. 33-ാം മിനിറ്റില്‍ റൊമേലൂ ലൂക്കാക്കുവും 83-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണുമാണ് ഇന്ററിനായി ഗോള്‍ വല ചലിപ്പിച്ചത്. മറ്റ് രണ്ടു മത്സരങ്ങളില്‍ ഷാക്തര്‍ വൂള്‍സ്ബര്‍ഗ്ഗിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തകര്‍ത്തുവിട്ടത്. മറ്റൊരു മത്സരത്തില്‍ അതേ ഗോള്‍ വ്യത്യാസത്തില്‍ത്തന്നെ കോപ്പന്‍ഹേഗന്‍ ഇസ്താന്‍ബുള്‍ ബസാക്‌സെഹറിനേയും തോല്‍പ്പിച്ചു.

Tags: europa league
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies