പശ്ചിമബംഗാളിലെ കൊറോണ വ്യാപനം കൂടുന്നു; ഒറ്റ ദിവസം 3000 പേര്‍ക്ക് രോഗബാധ; 56 മരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമബംഗാളിലെ കൊറോണ വ്യാപനം കൂടുന്നു; ഒറ്റ ദിവസം 3000 പേര്‍ക്ക് രോഗബാധ; 56 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 10:59 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൊറോണ ബാധ രൂക്ഷമായി തുടരുന്നു. പരിശോധന കൂട്ടുന്നിടത്തൊക്കെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ ഒറ്റ ദിവസം മാത്രം രോഗം ബാധിച്ചത് 2954 പേര്‍ക്കാണ്. ഇന്നലെ മരിച്ചവരുടെ എണ്ണം 56ലെത്തി. കൊല്‍ക്കത്ത നഗരമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 86,754 ആയി.നിലവില്‍ 23,829 പേരാണ് ചികിത്സയിലുള്ളത്. 61,000 പേര്‍ രോഗമുക്തരായെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന കണക്ക്. ആകെ മരണനിരക്ക് 1902ലെത്തിനില്‍ക്കുകയാണ്.

കൊറോണ ലോക്ഡൗണ്‍ തുടക്കംമുതലേ ഫലപ്രദമായി നടപ്പാക്കാതിരുന്ന സംസ്ഥാനമാണ്  പശ്ചിമബംഗാള്‍. കേന്ദ്രആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അവഗണിച്ച മമത മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേയ്‌ക്ക് മടങ്ങാന്‍ ആഗ്രഹിച്ചവരെ സംസ്ഥാനത്തേയ്‌ക്ക് കയറ്റാന്‍ തയ്യാറാകാഞ്ഞത് സൂപ്രീംകോടതിയുടെ വരെ വിമര്‍ശനത്തിന് കാരണമായി. ആഴ്ചയില്‍ രണ്ടു ദിവസം നിര്‍ബന്ധിത ലോക്ഡൗണ്‍ എന്ന രീതിയാണ് കോല്‍ക്കത്ത നഗരത്തില്‍ നടപ്പാക്കുന്നത്.

ഗ്രാമീണമേഖലകളെ പൂര്‍ണ്ണമായും കൊറോണ പ്രതിരോധത്തില്‍ അവഗണിച്ച മമത കൊല്‍ക്കത്തയിലെ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് പ്രതിരോധത്തിലായത്. 150 ലധികം ആശുപത്രികള്‍ ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധകാരണം ഏപ്രില്‍മാസത്തില്‍ തന്നെ അടച്ചുപൂട്ടിയതും വലിയ ക്ഷീണമായി. കൊല്‍ക്കത്ത നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ 300ലധികം നഴ്‌സുമാരാണ് ഒറ്റയടിക്ക് രാജിവെച്ചത്.

Tags: west bengal corona
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies