അറിയണം സൈബർ ബുള്ളിയിങ്ങ് എന്ന ഓൺലൈൻ ചതിക്കുഴിയെ പറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

അറിയണം സൈബർ ബുള്ളിയിങ്ങ് എന്ന ഓൺലൈൻ ചതിക്കുഴിയെ പറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 03:09 pm IST
FacebookTwitterWhatsAppTelegram

കോവിഡിന്റെ പശ്ചാത്തലത്തിൽ സൈബർ ലോകവുമായി മനുഷ്യർ കൂടുതൽ അടുക്കപ്പെട്ടിരിക്കുന്നു. ഒരു വീട്ടിലെ മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഗാഡ്‌ജക്ടുകൾ അമിതമായി ഉപയോഗിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ ഓരോരുത്തരും കടന്നുപോകുന്നത്. ഓൺലൈൻ ക്ലാസ്സുകളും, വർക്ക് ഫ്രം ഹോം തുടങ്ങിയ പരിപാടികൾ മനുഷ്യരെ സൈബർ ലോകത്തിലേക്ക് നിർബന്ധമായി കൊണ്ടു പോവുകയാണ്.

എന്നാൽ സൈബർ ലോകത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെപ്പറ്റി പലർക്കും അറിയില്ലയെന്നതാണ് സത്യം. പ്രത്യേകിച്ചും കുട്ടികളാണ് ഇത്തരം ചൂക്ഷണങ്ങളിൽ അകപ്പെടുന്നത്. ലോക്ക് ഡൗൺ സമയത്താണ് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങളും നടന്നത്. അതിൽ സൈബർ ബുള്ളിയിങ്ങാണ് കൂടുതലായി കണ്ടുവരുന്നത്.

ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി ഒരാളെക്കുറിച്ച് മോശമായ രീതിയിലുള്ള സന്ദേശങ്ങൾ അടിച്ചിറക്കി അവരെ ഭീക്ഷണിപ്പെടുത്തുന്നതിനെയാണ് സൈബർ ബുള്ളിയിങ്ങ് അഥവാ ഓൺലൈൻ ബുള്ളിയിങ്ങ് എന്ന് വിളിക്കുന്നത്. ഒരാളെ മോശമായി ചിത്രീകരിച്ച് അയാളെ മാനസികമായി തളർത്തുക, അവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടുകൂടിയാണ് സൈബർ ബുള്ളിയിങ്ങ് നടത്തുന്നത്. സെലിബ്രിറ്റികൾപ്പോലും സൈബർ ബുള്ളിയിങ്ങിനിരയാകാറുണ്ട്.

ഓൺലൈനിൽ നമ്മൾ എന്തൊക്കെ ചെയ്യുന്നു, എന്തൊക്കെ കാണുന്നു എന്നുവരെ കണ്ടു പിടിക്കാൻ സൈബർ ക്രിമിനലുകൾക്ക് സാധിക്കും. ഇതുവഴി ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ വരെ അപഹരിക്കാൻ കഴിയും. അതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരാകണം. അതിനായി സൈബർ സേഫ്റ്റിയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനായി കേരള പോലീസിന്റെ കിഡ് ഗ്ലോവ് എന്ന പദ്ധതി ഉപയോഗിക്കാം. ഈ പദ്ധതിയിലൂടെ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഒരേപോലെ സൈബർ സുരക്ഷയെക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കും.

Tags: cyber bullyingcyber security
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies