ഇംഗ്ലണ്ടിലെ ആഷസ്സും ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയും നേടണം: ഏറ്റവും വലിയ സ്വപ്‌നം വെളിപ്പെടുത്തി ഓസീസ് താരം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിലെ ആഷസ്സും ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയും നേടണം: ഏറ്റവും വലിയ സ്വപ്‌നം വെളിപ്പെടുത്തി ഓസീസ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 03:30 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നടപ്പാകണമെന്നാഗ്രഹിക്കുന്ന രണ്ട് ആഗ്രഹങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍. ലോക ക്രിക്കറ്റിലെ മികച്ചബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി കണക്കാക്കുന്ന താരത്തിന്റെ ആഗ്രഹങ്ങള്‍ ചെറുതല്ല. സ്റ്റീവ് സ്മിത്താണ് ഇന്ത്യയടക്കമുള്ള ടീമിനൊപ്പം കളിക്കുന്ന കാര്യത്തിലെ കമന്റ് ഇട്ടത്. നേട്ടങ്ങളുടെ രണ്ടു കൊടുമുടികളെന്നാണ് തന്റെ ആഗ്രഹത്തെ സ്മിത്ത് വിശേഷിപ്പിച്ചിരിക്കുന്നത്.

തനിക്ക് പ്രായമായി വരികയാണെന്നും കളിക്കളത്തില്‍ നിന്നും വിരമിക്കും മുന്നേ രണ്ടു സുപ്രധാന പരമ്പരകള്‍ ജയിക്കണമെന്നുമാണ് ആഗ്രഹം. അതിലൊന്ന് പരമ്പരാഗത എതിരാളികളായ ഇംഗ്ലണ്ടിനെ ആഷസ്സില്‍ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുക എന്നതാണെന്നും സ്മിത്ത് വ്യക്തമാക്കി. കഴിഞ്ഞ ആഷസ്സില്‍ അതിഗംഭീര പ്രകടനം സ്മിത്ത് നടത്തിയിട്ടും പരമ്പര സമനിലയില്‍ പിരിയേണ്ടിവന്നു. നാലു ടെസ്റ്റുകളിലുമായി സ്മിത്ത് ഒറ്റയ്‌ക്ക് അടിച്ചുകൂട്ടിയത് 744 റണ്‍സായിരുന്നു.

രണ്ടാമത്തെ ആഗ്രഹം അതിലും കടുപ്പമേറിയതാണ്.  ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കണമെന്നതാണ് ആ ആഗ്രഹം. 2004ല്‍ ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തിലാണ് ഓസീസ് ഇന്ത്യയിലെത്തി പരമ്പര പിടിച്ചത്. എന്നാല്‍ പിന്നീട് ഓസീസിന് പച്ചതൊടാനായില്ല. സ്റ്റീവ് സ്മിത്തിന്റെ ആഗ്രഹം ഏതായാലും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാണ്.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies