പാകിസ്താന്‍ തോല്‍വി ചോദിച്ചുവാങ്ങിയത്; ഇംഗ്ലണ്ടിനെതിരെ തോറ്റതിനെ വിമര്‍ശിച്ച് അക്തര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന്‍ തോല്‍വി ചോദിച്ചുവാങ്ങിയത്; ഇംഗ്ലണ്ടിനെതിരെ തോറ്റതിനെ വിമര്‍ശിച്ച് അക്തര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 03:03 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ഇംഗ്ലണ്ടിനെതിരെ ജയിക്കാമായിരുന്ന മത്സരം പാക് ടീം കൈവിട്ടതിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റനും ബൗളറുമായ ഷൊഐബ് അക്തര്‍. പാകിസ്താന്‍ ടീം തോല്‍വി ചോദിച്ചു വാങ്ങിയതാണെന്നാണ് മുന്‍താരത്തിന്റെ പരാതി. രണ്ടാം ഇന്നിംഗിസിലെ ബാറ്റിംഗ് പരാജയം ടീമിന്റെ തോല്‍വിയ്‌ക്ക് കാരണമായെന്നും അക്തര്‍ പറഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ 156 റണ്‍സെടുത്ത ഷാന്‍ മസൂദ് പൂജ്യത്തിനും 69 റണ്‍സെടുത്ത ബാബര്‍ അസം 5 റണ്‍സിനും പുറത്തായതോടെ പാകിസ്താന്‍ 169ല്‍ തകര്‍ന്നു.

പരമ്പരയുടെ ആദ്യ ടെസ്റ്റാണ് പാകിസ്താന്‍ ആതിഥേയര്‍ക്ക് അടിയറവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 326 റണ്‍സെടുത്ത പാകിസ്താന്‍ ഇംഗ്ലണ്ടിനെ 219ല്‍ പുറത്താക്കി ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവിശ്വസനീയമായ ബാറ്റിംഗ് തകര്‍ച്ചയാണ് പിന്നീട് പാകിസ്താനുണ്ടായത്. വെറും 169 റണ്‍സിനാണ് സന്ദര്‍ശകര്‍ ഇംഗ്ലണ്ടിന് മുന്നില്‍ വീണത്. തുടര്‍ന്ന് ജയിക്കാന്‍ വേണ്ട 277 റണ്‍സ് ഇംഗ്ലണ്ട് 7 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അടിച്ചെടുത്തു. മുന്‍നിര തകര്‍ന്നിട്ടും മധ്യനിരയില്‍ ബട്‌ലറും(75) വോക്‌സും(84) ചേര്‍ന്നു കരുതലോടെ നടത്തിയ ബാറ്റിംഗാണ് ടീമിനെ ടെസ്റ്റ് ജയം സമ്മാനിച്ചത്. രണ്ടു കളികളിലായി 8 വിക്കറ്റുകള്‍ വീഴ്‌ത്തിയ യാസിര്‍ ഷാ തിളങ്ങിയെങ്കിലും ബാറ്റിംഗിലെ പരാജയമാണ് പാകിസ്താന് വിനയായത്.

Tags: eng-pak
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies