ആസ്വദിച്ച് നടന്ന് സിംഹക്കൂട്ടം- വൈറലായി വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ആസ്വദിച്ച് നടന്ന് സിംഹക്കൂട്ടം- വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 03:06 pm IST
Facebook
Twitter
WhatsAppTelegram

വന്യ ജീവികളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയെ കൗതുകപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ ഒരു മൃഗ സ്നേഹിയാണെങ്കില്‍, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. വീഡിയോയില്‍ ഒന്നുമില്ലെങ്കിലും കൂട്ടമായി നടക്കുന്ന സിംഹങ്ങളെ കാണാന്‍ തന്നെ നല്ല രസമാണ്. കാട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് കൂട്ടമായി നടക്കാനിറങ്ങിയ സിംഹങ്ങളുടെ വീഡിയോ പകര്‍ത്തിയത്. ‘ഇത്രയും മനോഹരമായ സിംഹങ്ങളുടെ കൂട്ടം നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?” എന്നാണ് കസ്വാന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചത്. പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ചു സിംഹങ്ങളും എട്ട് സിംഹക്കുഞ്ഞുങ്ങളുമാണ് വീഡിയോയില്‍. സട ഇല്ലാത്തതിനാല്‍ പെണ്‍ സിംഹങ്ങളാണ് ഇവയെന്ന് വ്യക്തം. നടന്നു പോകുന്നതിനിടയില്‍ കണ്ട അരുവിയില്‍ നിന്ന് വെള്ളം കുടിച്ച് യാതൊരു ധൃതിയുമില്ലാതെ നടന്നു പോവുകയാണ് ഇവ. പസ്വാന്‍ ട്വറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏകദേശം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. 13000 ലൈക്കുകളും വീഡിയോയ്‌ക്ക് ലഭിച്ചു. രണ്ടായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.

Have your ever seen such beautiful pride of lions. They are going for #worldlionday2020 celebration with @dcfsasangir. pic.twitter.com/IxcF0uwwho

— Parveen Kaswan, IFS (@ParveenKaswan) August 9, 2020

‘ലളിതവും അതിശയകരവുമാണെന്നാണ് ഒരാള്‍ വീഡിയോയ്‌ക്ക് കമന്റ് ചെയ്തത്. ‘അതിശയകരമായ’, ‘മനോഹരമായ’ തുടങ്ങിയ വാക്കുകളാണ് മിക്കവരും വീഡിയോയ്‌ക്ക് നല്‍കിയ കമന്റ്. അതേ സമയം ‘കൊള്ളാം …. ദൈവം അവരുടെ സൃഷ്ടി തന്റെ ഒഴിവു സമയങ്ങളില്‍ ചെയ്തിരിക്കണം. എന്തൊരു ഗംഭീര സൗന്ദര്യം! സിംഹത്തിന്റെ ഗോത്രം ഒന്നിലധികം മടങ്ങ് വര്‍ദ്ധിക്കട്ടെയെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കാട്ടിലെ രാജാവിന്റെ ആസ്വദിച്ചുള്ള നടത്തത്തിന് വന്‍ സ്വീകാര്യതയാണ് ട്വിറ്ററില്‍ ലഭിക്കുന്നത്.

Tags: twitterViral Videovideolion
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies