എന്തേ ഇന്നും വന്നീലാ.... ആലാപന വെല്ലുവിളിയുമായി കൈലാസ് മേനോൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

എന്തേ ഇന്നും വന്നീലാ…. ആലാപന വെല്ലുവിളിയുമായി കൈലാസ് മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 12:25 pm IST
Facebook
Twitter
WhatsAppTelegram

ഈ അടുത്ത ദിവസങ്ങളായി ഫേസ്ബുക്ക് തുറന്നാൽ ഏറ്റവും കൂടുതൽ കാണുന്നതും കേൾക്കുന്നതും ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനമാണ്. തീവണ്ടിയുടെ സംഗീത സംവിധായകൻ കൈലാസ് മേനോൻ നടത്തിയ ആലാപന ചലഞ്ചിന്റെ പുറകെയാണ് ഇന്ന് നാട്ടുകാർമൊത്തം. 2003ൽ റിലീസായ ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനമാണ് സംവിധായകൻ ചലഞ്ചു ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് പിന്നണി ഗായകർ ഉൾപ്പടെ നിരവധി പേർ സ്വന്തമായി പാടിയ വിഡിയോയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

സംഗീത സംവിധായകൻ വിദ്യാസാഗറിന്റെയും ,പിന്നണി ഗായകൻ പി. ജയചന്ദ്രന്റെയും ഈ മനോഹര സൃഷ്ടിയിൽ ഏറെ പ്രചോദനം ഉൾക്കൊണ്ടാണ് കൈലാസ് മേനോൻ തന്റെ സഹപ്രവർത്തകരേയും അനുയായികളേയും വെല്ലുവിളിച്ചത്. ഒരു ഗസലിന്റെ രീതിയിൽ കമ്പോസ് ചെയ്ത ഈ ഗാനം മലയാളികളുടെ നിത്യഹരിത പ്രണയ ഗാനമാണ്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികളുടെ സവിശേഷത ഈ പാട്ടിനെ ആത്മാവിന്റെ ആഴത്തിലേക്ക് കൊണ്ടെത്തിക്കുന്നു.

ആലാപനത്തിന്റേയും വാക്കുകളുടേയും സൗന്ദര്യം ഒരുപോലെ പ്രതിധ്വനിച്ച ഈ ഗാനം എല്ലാ ഗായകരെയും പാടി നോക്കാൻ ആകർഷിക്കുന്ന രീതിയിലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ പാട്ടിൽ നമ്മളെ ഏറ്റവും കൂടുതൽ പിടിച്ചിരുത്തുന്നത് ഭാവഗായകൻ പി. ജയചന്ദ്രന്റെ ശബ്ദമാണ്. ഓരോ വാക്കുകൾക്കും അദ്ദേഹം കൊടുക്കുന്ന ഭാവവും സൗന്ദര്യവും, സംഗതികളും ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

പ്രണയം എന്ന വികാരം സംഗീതത്തിലൂടെ വർണ്ണിച്ച മനോഹരമായ ഈ ഗാനം 2003ലാണ് ഇറങ്ങിയതെങ്കിലും ഇന്നും അതേ പുതുമയോട് കൂടിയാണ് ആളുകൾ കേട്ടാസ്വദിക്കുന്നത്. ഇത്രയും മനോഹരമായ സൃഷ്ടി അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടെത്തിക്കുക എന്ന ഹാഷ് ടാഗോടു കൂടിയാണ് കൈലാസ് മേനോൻ ഈ ഗാനം ചലഞ്ചു ചെയ്തിരിക്കുന്നത്. സ്വന്തമായി പാടിയ ഒരു വീഡിയോയും അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇട്ടതിനു ശേഷം നിരവധി ആളുകളാണ് ഈ ഗാനവുമായി രംഗത്തെത്തിയത്. പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ, അന്യ ഭാഷ ഗായിക പ്രിയങ്ക, വയലിനിസ്റ്റ് ശബരീഷ് തുടങ്ങിയ സംഗീതജ്ഞർ ഈ പാട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies