സിഐഡി മൂസയും, മണി ഹെയ്സ്റ്റുമായി വീണ്ടും വൈറൽ ഗായിക ആര്യ ദയാൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

സിഐഡി മൂസയും, മണി ഹെയ്സ്റ്റുമായി വീണ്ടും വൈറൽ ഗായിക ആര്യ ദയാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 10:25 pm IST
Facebook
Twitter
WhatsAppTelegram

ബിഗ് ബിയുടെ മനസ് കീഴടക്കിയ കണ്ണൂർക്കാരി ആര്യ ദയാലിന്റെ പുതിയ പരീക്ഷണവും ആരാധകർ നിറകൈയടികളോടെ ഏറ്റെടുത്തിരിക്കുകയാണ്. സിഐഡി മൂസ എന്ന ചിത്രത്തിലെ ഗാനവും നെറ്റ്ഫ്ലിക്സിൽ തരംഗമായ ബെല്ലാ ചാവോ എന്ന ഗാനവും സംയോജിപ്പിച്ചാണ് ആര്യ തന്റെ പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്.

കർണാടിക് സംഗീതവും പോപ് സംഗീതവും കൂട്ടിയോജിപ്പിച്ച് വ്യത്യസ്തതയുള്ള ഒരു കോമ്പോ സൃഷ്ടിച്ചെടുക്കുന്ന രീതിയാണ് ആര്യ ദയാലിന്റേത്. സ്വന്തമായി പഠിച്ചെടുത്ത ഉക്കുലേലേ എന്ന സംഗീതോപകരണത്തിന്റെ അകമ്പടിയോടുകൂടിയാണ് പാട്ടുകളെല്ലാം ആര്യ പാടുന്നത്. സഖാവ് എന്ന കവിത ആലപിച്ചതോടെ കൈയിലെടുത്ത ആര്യ ദയാൽ സഖാവ് ഗായിക എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

‘സഖാവ്’ കവിതയ്‌ക്ക് ശേഷം ‘ട്രൈ മൈസെൽഫ്’ എന്ന പാട്ട് സ്വന്തമായി എഴുതി കമ്പോസ് ചെയ്തിരുന്നു. പിന്നീട് ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആര്യ ചെയ്ത കർണാട്ടിക്, വെസ്റ്റേൺ ഫ്യൂഷനാണ് ജനങ്ങൾ ഏറ്റെടുത്തത്. എല്ലാത്തരം സംഗീതവും ഇഷ്ടപ്പെടുന്ന ആളാണ് ആര്യ ദയാൽ. പോപ്പ്, മെറ്റൽ, കഥകളി പദം, കർണാടക സംഗീതം, ഹിന്ദുസ്ഥാനി തുടങ്ങി എല്ലാ പാട്ടുകളും ഈ യുവ ഗായികയ്‌ക്ക് പ്രിയപ്പെട്ടതാണ്. ആര്യ പുറത്തിറക്കുന്ന ഇത്തരം സംഗീത വിഡിയോകൾക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തമായി യുട്യൂബ് ചാനലും ആര്യയ്‌ക്കുണ്ട്.

ആര്യ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾക്ക് ലക്ഷ കണക്കിനാളുകളാണ് ആസ്വാദകരായുള്ളത്. അമിതാഭ് ബച്ചനടക്കമുള്ള സെലിബ്രിറ്റികൾ ആര്യ ദയാലിന്റെ വീഡിയോ ഷെയർ ചെയ്തിരുന്നു.  കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ വിരസമായ തന്റെ ആശുപത്രി ദിനങ്ങളെ തെളിച്ചമുള്ളതാക്കിയെന്നാണ് സാക്ഷാൽ ബിഗ് ബി സമൂഹ മാധ്യമങ്ങളിൽ ആര്യയുടെ പാട്ടിനെപ്പറ്റി കുറിച്ചത്.

Share
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies