സെൽറ്റോസിന്റെ വിജയം സോണറ്റ് ആവർത്തിക്കുമോ ?
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സെൽറ്റോസിന്റെ വിജയം സോണറ്റ് ആവർത്തിക്കുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 11:12 am IST
Facebook
Twitter
WhatsAppTelegram

കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ സോണറ്റ് 2020 സെപ്റ്റംബറോടെ ഇന്ത്യൻ വിപണികളിൽ എത്തും . കിയ സെൽറ്റോസിനും കിയ കാർണിവലിനും ശേഷം കിയ മോട്ടോർസ് ഇന്ത്യൻ വിപണികളിൽ എത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് .കിയ സോണറ്റ്. പൂർണ്ണമായും “മേക്ക് -ഇൻ -ഇന്ത്യ ” യുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന കിയ സോണറ്റ്, ഇന്ത്യയിൽ നിന്നുമായിരിക്കും മറ്റ് ലോക വിപണികളിൽ എത്തുക എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ് .

ഇപ്പോൾ വിപണിയിലുള്ള മാരുതിയുടെ വിറ്റാര ബ്രെസക്കും , ഹ്യുണ്ടായിയുടെ വെന്യുവിനും , ടാറ്റയുടെ നെക്സോണിനും വെല്ലുവിളിയായിട്ടായിരിക്കും കിയ സോണറ്റ് വിപണിയിൽ എത്തുക . ഇന്ത്യൻ റോഡുകളിലൂടെ ഏകദേശം ഒരു ലക്ഷം കിലോമീറ്റർ ഓടിച്ചു പരീക്ഷിച്ചതിനു ശേഷമാണ് അത്യുഗ്രൻ ഫീച്ചറുകളുമായി കിയ സോണറ്റ് വിപണി കീഴടക്കാൻ എത്തുന്നത് .

ഒരു കോംപാക്ട് എസ് യു വി യായ കിയ സോണറ്റിന്റെ മുൻവശം ഗംഭീരമാണെന്ന് തന്നെ പറയേണ്ടിവരും . എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ,കറുത്ത ഒ ആർ വി എം , സിൽവർ-ഫിനിഷ്ഡ് മേൽക്കൂര റെയിലുകൾ, 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ എന്നിവയാണ് സവിശേഷതകൾ . പുതിയ സോണറ്റിന് എട്ട് മോണോടോൺ, മൂന്ന് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുണ്ട്.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ ഫീച്ചറും അടങ്ങിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത . സ്റ്റിയറിംഗ് വീലിൽ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സബ് വൂഫറുള്ള ബോസ് പ്രീമിയം സെവൻ സ്പീക്കർ ഓഡിയോ, എൽഇഡി സൗണ്ട് മൂഡ് ലൈറ്റിംഗ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, അലോയ് പെഡലുകൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവ സോനറ്റിന്റെ പ്രത്യേകതകളാണ് . അൻപത്തിയേഴോളം സ്പെഷ്യൽ ഫീച്ചറുകൾ ഉള്ള കിയ സോണറ്റിൽ ആറു എയർബാഗുകളും , യു വി ഒ ടെക്നോളജിയും ഉൾപ്പെടുത്തിയിട്ടുണ്ട് .

സ്മാർട്ട്സ്ട്രീം 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-ജിഡിഐ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് പവർട്രെയിൻ ഓപ്ഷനുകൾ . 2020 സെപ്റ്റംബർ മാസത്തോടെ വിപണിയിൽ എത്തുന്ന കിയ  സോണറ്റിന്റെ വില ഏകദേശം എട്ട് ലക്ഷം മുതൽ പതിമൂന്ന് ലക്ഷം രൂപ വരെയായിരിക്കും .

Tags: kia sonetautomobiles
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies