ചായ ആരോഗ്യത്തിന് ഗുണമോ ദോഷമോ? പുതിയ പഠനം പുറത്ത്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചായ ആരോഗ്യത്തിന് ഗുണമോ ദോഷമോ? പുതിയ പഠനം പുറത്ത്

ചായ കുടിക്കുന്നവരിലും കുടിക്കാത്തവരിലും ശാസ്ത്രജ്ഞര്‍ കാര്യമായ വ്യത്യാസം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 10:45 pm IST
FacebookTwitterWhatsAppTelegram

നിത്യജീവിതത്തില്‍ പലര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ചായ. ഒരു കപ്പ് ചൂട് ചായ പലപ്പോഴും പലരുടെയും  പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആകാറുണ്ട്. ലോകത്ത് ചായകള്‍ പലവിധമാണ്. വിവിധ രീതികളില്‍ ചായ തയ്യാറാക്കുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഒരു ചായ സ്‌നേഹിക്ക് ഒരിക്കലും മടുപ്പുണ്ടാകില്ല.

ചായക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. പുതിയ പഠനം പറയുന്നത് ചായ കുടിക്കാത്തവരേക്കാള്‍ ചായ കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടെന്നാണ്. ചായ കുടിക്കുന്നത് തലച്ചോറില്‍ കൂടുതല്‍ പ്രവര്‍ത്തനാപരവും ഘടനാപരവുമായ ക്ഷമതയ്‌ക്ക് കാരണമാകുമെന്നാണ് പുതിയ പഠനം.

ഏജിംഗ് എന്ന ജേര്‍ണലില്‍ ഹാബിച്വല്‍ ടീ ഡ്രിങ്കിംഗ് മോഡുലേറ്റ്‌സ് ബ്രെയ്ന്‍ എഫിഷ്യന്‍സി: എവിഡന്‍സ് ഫ്രം ബ്രെയ്ന്‍ കണക്ടിവിറ്റി എവാല്യുവേഷന്‍ എന്ന പേരിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിനായി 60നും 60 വയസ്സിനും മുകളിലുള്ള ഒരു കൂട്ടം ആളുകളെ തിരഞ്ഞെടുക്കുകയായിരുന്നു.ഇവരോട്  അവരുടെ ചായ കുടിക്കുന്ന ശീലങ്ങളെ കുറിച്ചും, എത്ര തവണ വ്യത്യസ്ത തരം ചായകള്‍ കുടിക്കുമെന്നും, അവരുടെ മാനസികാരോഗ്യം, ദൈനംദിന ജീവിതശൈലി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ അടങ്ങുന്ന ഒരു ചോദ്യാവലി പൂരിപ്പിച്ച് വാങ്ങി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചായ കുടിക്കുന്നവരെയും കുടിക്കാത്തവരെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ച ശേഷം അവരില്‍ എംആര്‍ഐ സ്‌കാനിംഗും മറ്റ് പരിശോധനകളും നടത്തി.

പരിശോധന ഫലം വന്നപ്പോള്‍ ചായ കുടിക്കുന്നവരിലും കുടിക്കാത്തവരിലും ശാസ്ത്രജ്ഞര്‍ കാര്യമായ വ്യത്യാസം കണ്ടെത്തി. ചായ കുടിക്കുന്നത്  മസ്തിഷ്‌ക ഘടനയെ ഗുണകരമായി സ്വാധീനിക്കുന്നതായും , തലച്ചോറിലെ മൊത്തത്തിലുള്ള നെറ്റ്‌വര്‍ക്കിംഗ് കാര്യക്ഷമത വര്‍ദ്ധിക്കുന്നതായും, പ്രവര്‍ത്തനാപരവും ഘടനാപരവുമായ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത ഉണ്ടാകുന്നതായും  ഈ പഠനം കണ്ടെത്തി.  എന്നാല്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കില്ലെന്നും പഠനം പറയുന്നു. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 36 പേരിലാണ് പഠനം നടത്തിയത്.

Tags: Tea
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies