ഇന്ത്യന്‍ സേനയ്ക്ക് കരുത്തു പകരാന്‍ ഹെറോണ്‍ ഡ്രോണുകള്‍; പ്രൊജക്ട് ചീറ്റയ്ക്ക് അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യന്‍ സേനയ്‌ക്ക് കരുത്തു പകരാന്‍ ഹെറോണ്‍ ഡ്രോണുകള്‍; പ്രൊജക്ട് ചീറ്റയ്‌ക്ക് അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇസ്രായേലില്‍ നിന്നും ഇന്ത്യ വാങ്ങിയ ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിയ്‌ക്ക് അംഗീകാരം നല്‍കി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. ഇന്ത്യാ ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള പ്രൊജക്ട് ചീറ്റ എന്ന പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.

നിലവില്‍ ആകാശ നിരീക്ഷണത്തിന് മാത്രമായി ഉപയോഗിക്കുന്ന ഹെറോണ്‍ ഡ്രോണുകളില്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍, ടാങ്ക് വേധ മിസൈലുകള്‍, തുടങ്ങിയവയാണ് ഘടിപ്പിക്കാനൊരുങ്ങുന്നത്. 3,500 കോടി രൂപയുടേതാണ് പദ്ധതി. 90 ഹെറോണ്‍ ഡ്രോണുകളാണ് നിലവില്‍ ഇന്ത്യയുടെ കൈവശമുള്ളത്. അതിര്‍ത്തി മേഖലയിലെ നിരീക്ഷണത്തിനായാണ് ഇവയെ ഉപയോഗിക്കുന്നത്. സൈനിക നടപടിക്കിടെ ലക്ഷ്യ നിര്‍ണയത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്.

ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിച്ചാല്‍ ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താനും പലതവണ ഉപയോഗിക്കാനും കഴിയും. ഹെറോണ്‍ ഡ്രോണുകള്‍ക്ക് പുറമെ അമേരിക്കയില്‍ നിന്നും 30 പ്രഡേറ്റര്‍ ഡ്രോണുകള്‍ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രതിരോധ മന്ത്രാലയം. പ്രതിരോധ സേനകള്‍ക്ക് വേണ്ടി 6.71 ലക്ഷം എ കെ 203 തോക്കുകള്‍ വാങ്ങാനുള്ള പദ്ധതിയ്‌ക്കും ഡിഫന്‍സ് അക്വിസിഷന്‍ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്.

വ്യോമസേനയ്‌ക്കായി എച്ച് എ എല്ലില്‍ നിന്നും 106 ട്രെയിനര്‍ ജെറ്റുകള്‍ വാങ്ങാനും നാവികസേന, തീര സംരക്ഷണ സേന എന്നിവയ്‌ക്കായി ഭെല്ലില്‍ നിന്നും കപ്പലുകളില്‍ ഘടിപ്പിക്കാവുന്ന മീഡിയം റേഞ്ച് പീരങ്കികള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies