നിലവിളക്കു കത്തിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

നിലവിളക്കു കത്തിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 11:18 am IST
FacebookTwitterWhatsAppTelegram

ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും നിലവിളക്കിന്റെ പ്രാധാന്യം വളരെ വലുതാണ്. ഏതു ചടങ്ങുകളില്‍ ആയാലും നിലവിളക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നു തന്നെയാണ്. വീടുകള്‍ സന്ധ്യാസമയത്ത് നിലവിളക്ക് കത്തിച്ചു വയ്‌ക്കുന്നതിലൂടെ വീട്ടില്‍  ലക്ഷ്മീ ദേവിയെ  കയറ്റി ഐശ്വര്യം കൊണ്ടു വരുന്നു എന്നതാണ് സങ്കല്‍പം.

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും മധ്യഭാഗം വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയുമാണ് കാണിക്കുന്നത്. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. ദേഹശുദ്ധി വരുത്തി വേണം വിളക്ക് തെളിയിക്കാന്‍. ഒന്ന്, മൂന്ന്, അഞ്ചേ, ഏഴ് എന്നിങ്ങനെയാണ് വിളക്കില്‍ തിരി തെളിയിക്കേണ്ടത്. എന്നാല്‍ അഞ്ചും ഏഴും തിരി തെളിയിക്കുന്നതാണ് ഉത്തമം. സൂര്യോദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുന്‍പേ നിലവിളക്ക് തെളിക്കണം. രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായും വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിന്നും വേണം തിരിതെളിയ്‌ക്കാന്‍. വിളക്ക്കുടുംബനാഥയാണ് തെളിയിക്കേണ്ടത് എന്നാണ് വിശ്വാസം.

കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്താനാണ് വിളക്ക് തെളിക്കുന്നത് അതിനാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും നിലവിളക്കിനെ തൊഴുതു നമസ്‌ക്കരിക്കുന്നതും നാമം ജപിക്കുന്നതും വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുന്നു. വിളക്ക് കത്തിക്കാന്‍ ഉപയോഗിക്കുന്ന എണ്ണ നല്ലതായിരിക്കണം. പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് കത്തിച്ചു വയ്‌ക്കേണ്ടത്. വീടിന്റെ വടക്കുകിഴക്കോയോ വീടിന്റെ മധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോയോ വിളക്ക് വയ്‌ക്കാവുന്നതാണ്. വീട്ടില്‍ വിളക്ക് തെളിക്കാതിരിക്കുന്നത് ഐശ്വര്യക്കേടാണ്.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കില്‍ ഈശ്വര കോപമോ ദോഷമോ വരില്ല. ഒരു ദിവസം ആ ഭവനത്തില്‍ ലഭിക്കേണ്ട പോസിറ്റീവ് ഊര്‍ജം അല്പം കുറഞ്ഞിരിക്കുമെന്നേയുള്ളു. കുറച്ചു നേരം മാത്രമേ വിളക്ക് കത്തിച്ചു വയ്‌ക്കാന്‍ പാടുകയുള്ളൂ. വിളക്ക് പടുതിരി കത്താന്‍ പാടില്ല ദോഷമാണെന്നും വിശ്വാസം ഉണ്ട് .

Tags: nilavilakkuacharagal
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies