സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ട ഒരുങ്ങി; ഇന്ന് പരിശീലനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ട ഒരുങ്ങി; ഇന്ന് പരിശീലനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 07:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഡല്‍ഹിയിലെ ഒരുക്കങ്ങള്‍ തുടങ്ങി. സൈനിക വിഭാഗങ്ങളുടെ പരിശീലനവും സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക പരിപാടികളുടെ അതേ മാതൃകയിലുള്ള പരിശീലനവുമാണ് ഇന്ന് നടക്കുന്നത്.

ഷാജഹാനാബാദ് മുതല്‍ ചുവപ്പുകോട്ടവരെയുള്ള ഭാഗത്ത് ഇന്ന് പരിശീലനങ്ങള്‍ നടക്കും. സൈനികവിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും പ്രധാനമന്ത്രി സംസാരിക്കുന്ന ദിവസത്തെ എല്ലാ പരിപാടികളും അതേ മാതൃകയില്‍ ഇന്ന് പരിശീലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോഹോറി ഗേറ്റിലാണ് ഡല്‍ഹിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുന്നത്. കൊറോണ പ്രോട്ടോക്കോള്‍ കാരണം ഇത്തവണ ആകെ അതിഥികള്‍ 250 ആയി ചുരുക്കി. 3000 സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുള്ളത് ഇത്തവണ പൂര്‍ണ്ണമായും ഒഴിവാക്കി. പകരം എന്‍.സി.സി കേഡറ്റുകള്‍ മാത്രമാണ് പങ്കെടുക്കുക.

സൈനിക വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍, വാദ്യസംഗീത വിഭാഗത്തിന്റെ അഭിവാദനം, ഡല്‍ഹി പോലീസിന്റെ പ്രത്യേക മാര്‍ച്ച് എന്നിവയും ഇന്ന് പരിശീലനത്തിന്റെ ഭാഗമായി നടക്കും. കനത്ത സുരക്ഷയിലാണ് എല്ലാ പരിപാടികളുംനടക്കുക.

കൊറോണ പോരാളികളായി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, പ്ലാസ്മാ ദാതാക്കള്‍ എന്നിവരെ ഡല്‍ഹി സ്വാതന്ത്രദിനത്തില്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ അറിയിച്ചു.

ആത്മനിര്‍ഭര ഭാരത് വിഷയത്തിലൂന്നിയാകും പ്രധാനമന്ത്രിയുടെ പ്രഭാഷണമെന്ന് ദേശീയമാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജമ്മുകശ്മീരില്‍ നിന്ന് 370, 35 എ വകുപ്പുകള്‍ നീക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

Tags: indipendance day
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies