ദ്രാവിഡ രീതിയിൽ നിർമ്മിച്ച സോമേശ്വര ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ദ്രാവിഡ രീതിയിൽ നിർമ്മിച്ച സോമേശ്വര ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 10:14 pm IST
FacebookTwitterWhatsAppTelegram

വിശ്വാസങ്ങളുടെ കാര്യത്തില്‍ സമ്പന്നമാണ് സോമേശ്വര ക്ഷേത്രം.കുംഭകോണത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവ ഭഗവാന്റെ മറ്റൊരു ഭാവമായ സോമേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞെടുത്ത സമയത്ത് ലഭിച്ച അമൃത് ശേഖരിച്ചിരുന്ന പാത്രത്തിന് പൊട്ടല്‍ ഉണ്ടായിരുന്നു എന്നും ആ പൊട്ടല്‍ അടയ്‌ക്കുന്നതിനായി ഒരു ചരടുകൊണ്ട് പാത്രം അമര്‍ത്തി കെട്ടുകയും ചെയ്തു എന്നും ഈ ചരട് പിന്നീട് ഒരു ശിവ ലിംഗമായി രൂപപ്പെട്ടു എന്നുമാണ് ഐതിഹ്യം. ആ സ്ഥലത്താണ് ഇപ്പോള്‍ സോമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം.

ദ്രാവിഡ ശൈലിയില്‍ പണി തീര്‍ത്ത സോമേശ്വര ക്ഷേത്രം ആരും നോക്കി നിന്നു പോകുന്നു. അത്രയും മനോഹരമായ തരത്തിലാണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. മികച്ച രീതിയിലുള്ള കൊത്തുപണികളും കല്ലില്‍ തീര്‍ത്ത ശില്‍പങ്ങളും മണ്ഡപങ്ങളും ഭിത്തികളും കലാവിരുതു കൊണ്ട് സമ്പൂര്‍ണമാക്കി തീര്‍ത്ത വ്യത്യസ്തമായ കെട്ടിടങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. മഹാദേവന്റെയും പാര്‍വ്വതീദേവിയേയും അകമഴിഞ്ഞ ഭക്തന്മാരായിരുന്നു ചോള രാജാക്കന്മാര്‍. ഇവര്‍ തന്നെയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ പിന്നീട് വന്ന രാജാക്കന്മാര്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ദ്രാവിഡ ശൈലിയില്‍ മനോഹരമായ കൊത്തു പണികളോടു കൂടി തന്നെയാണ് ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിന്റെ അലങ്കാരപ്പണികളും കൊത്തുപണികളുമാണ് കൂടുതലായും ആളുകളെ ഈ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാനകാരണം. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ എത്തുന്ന ഏതൊരാളും സോമേശ്വര ക്ഷേത്രം കാണാതെ പോകാറില്ല. കാരണം അത്രയ്‌ക്ക് കൗതുകവും മനോഹരവുമാണിത്. ചിക്കേശ്വര്‍, സോമസുന്ദരി എന്നിവരുടെ പ്രതിഷ്ഠ കൂടെ ഇവിടെയുണ്ട് . രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകള്‍ അതിപുരാതനമായ ഈ ക്ഷേത്രത്തിലേക്ക് വരാറുണ്ട് ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

Tags: kumbakonam
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies