ബാലഭാസ്കറിന്റെ മരണം ; സിബിഐ നിര്‍ണായക തെളിവെടുപ്പ് നടത്തി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലഭാസ്കറിന്റെ മരണം ; സിബിഐ നിര്‍ണായക തെളിവെടുപ്പ് നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 11:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ നിര്‍ണായക തെളിവെടുപ്പ് നടത്തി. സംഭവത്തിൽ മൊഴി നൽകിയ കലാഭവൻ സോബിയേയും കെ എസ് ആർ ടി സി ഡ്രൈവറെയും സ്ഥലത്തെത്തിച്ചാണ് സിബിഐ തെളിവെടുത്തത്. ബാലഭാസ്കിന്റെ മരണത്തിൽ കലാരംഗത്തെ ഒരു പ്രമുഖന് ബന്ധമുണ്ടെന്ന് കലാഭവൻ സോബി പറഞ്ഞു.

2018 സെപ്റ്റംബർ 25 നാണ് പള്ളിപ്പുറത്ത് ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സ്വാഭാവിക അപകടമെന്നും പിന്നീട് സംഭവത്തിൽ ദുരൂഹതയെന്നും ഉയർന്നതോടെ കേസ് സിബിഐക്ക് വിട്ടു. ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് സിബിഐക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കലാഭവൻ സോബിയെ അപകട സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആദ്യം സോബി വിശ്രമിച്ച പമ്പിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടുത്തെ ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് സോബിയെ മംഗലപുരം പോലീസ്റ്റേഷനിലെത്തിച്ച് ബാല ഭാസ്കറിന്റെ വാഹനത്തിലും തെളിവെടുത്തു. താൻ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും ബാലഭാസ്കിന്റെ മരണത്തിൽ കലാരംഗത്തെ ഒരു പ്രമുഖന് ബന്ധമുണ്ടെന്നും കലാഭവൻ സോബി പറഞ്ഞു.

അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. അപകടത്തിന്റെ ദൃക്സാക്ഷിയായ കെ എസ് ആർ ടി സി ഡ്രൈവർ അജിയെയും തെളിവെടുപ്പിനെത്തിച്ചിരുന്നു. സംഭവ ദിവസം ജോലിയിൽ ഉണ്ടായിരുന്ന മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെയും അപകടം നടന്ന സ്ഥലത്തെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ് പി നന്ദകുമാരൻ നായരുടെയും ഡിവൈഎസ്പി അനന്തകൃഷ്ണന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

Tags: balabhaskar
Share
Tweet
SendShare

More News from this section

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Latest News

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies