മാതൃരാജ്യത്തോട് കാണിച്ച നിന്ദയുടെ പ്രതീകമാണ് പാകിസ്താന്‍; പാകിസ്താന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച് ബലൂച് ജനത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാതൃരാജ്യത്തോട് കാണിച്ച നിന്ദയുടെ പ്രതീകമാണ് പാകിസ്താന്‍; പാകിസ്താന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച് ബലൂച് ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 02:47 pm IST
FacebookTwitterWhatsAppTelegram

വാന്‍കൂവര്‍: പാകിസ്താനിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് വിട്ടു നിന്ന്   ബലൂച് ജനത .ഇന്ന്  കരിദിനമായി ആചരിച്ചാണ്   ബലൂച് ജനത പാകിസ്താൻ സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചത്. നിരന്തരം പീഡിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനം ഒരു ആഘോഷമായി  അംഗീകരിക്കാനാവില്ലെന്നാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

പാകിസ്താന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളെ ലോകവ്യാപകമായി ബലൂച് ജനത   തുറന്നുകാട്ടുകയാണ്.  ‘ പഞ്ചാബില്‍ നിന്നും മതംമാറ്റപ്പെട്ടവര്‍ മറ്റൊരു രാജ്യമായി  മാറിയതിന്റെ  ഓർമ്മയാണ് ആഗസ്റ്റ് 14  . മാതൃരാജ്യത്തോട് കാണിച്ച നിന്ദയുടെ പ്രതീകമാണ് പാകിസ്താന്‍ എന്ന രാജ്യം. അവര്‍ രാജ്യത്തെ വിഭജിച്ചത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുതന്ത്രത്തിന് വഴങ്ങിയാണ്. പിന്നീട് അമേരിക്കയുടെ ദാസന്മാരായി. ഇന്നിതാ ചൈനയുടെ കാല്‍ക്കീഴിലായിരിക്കുന്നു’ ബലൂച് പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ നേതാവ് നയേലാ ഖ്വാദ്രി ബലൂച് പറഞ്ഞു.

പാകിസ്താന്‍ അടയ്‌ക്കപ്പെട്ട ഒരു ഭൂവിഭാഗമാണ്. അവര്‍ക്ക് ബലൂചിസ്താനെ സ്വന്തം ഇഷ്ടത്തിന് ഭരിക്കണം. ബലൂചുകളെ സംബന്ധിച്ച് ആഗസ്റ്റ് 14 ദുരന്തദിനമാണ്. കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ച ദിനം എങ്ങനെ സ്വാതന്ത്ര്യ ദിനമാകുമെന്നും നയേലാ ചോദിച്ചു.

Tags: balooch
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies