കൊറോണ ബോധവൽക്കരണം, രവിവർമ ചിത്രങ്ങളിലൂടെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

കൊറോണ ബോധവൽക്കരണം, രവിവർമ ചിത്രങ്ങളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 06:39 pm IST
FacebookTwitterWhatsAppTelegram

കൊറോണ  ജാഗ്രത നിർദ്ദേശങ്ങൾ രവിവർമ ചിത്രങ്ങളുമായി സമന്വയിപ്പിച്ചു നടത്തിയ ഫോട്ടോഷൂട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. കൊറോണ  വ്യാപനം ദിനം പ്രതി വർധിച്ചു വരുമ്പോൾ  ബോധവൽക്കരണം വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സിനിമ സംവിധായകൻ ജിബിൻ ജോർജ് ജെയിംസ്. രവിവർമ ചിത്രങ്ങളിലൂടെ കൊറോണ  കാലത്ത് നാം കൈവരിച്ച ജീവിത ചര്യങ്ങളാണ് ഫോട്ടോഷൂട്ടിന്റെ പ്രധാന ആശയം.

‘അതാ അച്ഛൻ വരുന്നു’, ‘നിലാവത്ത് ഇരിക്കുന്ന വനിത’, ‘ഫലമേന്തിയ സ്ത്രീ’ എന്നീ  രവിവർമ്മയുടെ മൂന്നു പെയിന്റിങ്ങുകളെ  ആസ്പദമാക്കിയിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അച്ഛൻ വരുമ്പോൾ കൈ കഴുകുവാനായി സോപ്പും സാനിറ്റൈസറും തളികയിൽ വെച്ച് മകനെ ഒക്കത്തിരിത്തിയിരിക്കുന്ന അമ്മയാണ് ‘അതാ അച്ഛൻ വരുന്നു’ എന്ന ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒപ്പം പാതി മറഞ്ഞു കിടക്കുന്ന ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറിനെയും പശ്ചാത്തലത്തിൽ കാണാം.

‘നിലാവത്ത് ഇരിക്കുന്ന വനിത’ എന്ന ചിത്രത്തിൽ നിലാവത്ത് മാസ്ക് ധരിച്ചിരിക്കുന്ന സ്ത്രീയെ കാണാം. മാസ്കിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന ചിത്രത്തിൽ ‘ശ്രദ്ധിക്കുക, സ്ത്രീകൾ ഇറങ്ങി കുളത്തിലെ ജലം അശുദ്ധമാക്കരുത്. കന്നുകാലികളെ കുളിപ്പിക്കരുത്’ എന്ന ബോർഡും കാണാം.

‘ഫലമേന്തിയ സ്ത്രീ’ എന്ന ചിത്രത്തിൽ ഫലത്തിനു പകരം സാനിറ്റൈസർ കൈയിൽ പിടിച്ചു നിൽക്കുന്ന സ്ത്രീയെയാണ് കാണാൻ കഴിയുന്നത്. ഒപ്പം തൂങ്ങി കിടക്കുന്ന നാരങ്ങയും മുളകും ഫോട്ടോയിൽ കാണാൻ സാധിക്കും.

കൊറോണ  ബോധവൽക്കരണമാണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രധാന ആശയമെങ്കിലും, വർത്തമാന കാലത്തിലെ കേരളത്തിന്റെ സാമൂഹിക രാഷ്‌ട്രീയ നിലപാടിനെ കുറിച്ചും ഓരോ ഫോട്ടോയിലും  ചൂണ്ടി കാണിക്കുന്നുണ്ട്. സിനിമ സീരിയൽ താരം ആർദ്ര ദാസാണ് ഫോട്ടോഷൂട്ടിൽ മോഡലായിരിക്കുന്നത്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies