താര കുടുംബത്തെ തലകുത്തി നിന്നു വരച്ച അനസ്‌
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താര കുടുംബത്തെ തലകുത്തി നിന്നു വരച്ച അനസ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 12:08 pm IST
Facebook
Twitter
WhatsAppTelegram

തലകുത്തി നിന്ന് ചിത്രം വരയ്‌ക്കുന്നവര്‍ എന്നൊക്കെ അതിശയോക്തിയായി നമ്മള്‍ പറയാറുണ്ട് എന്നാല്‍ അനസിന്റ കാര്യത്തില്‍ ഇത് വെറും പെരുപ്പിച്ചു കാട്ടലല്ല. ഉള്ള കാര്യം തന്നെയാണ്. ഒരേ സമയം കൈകളും കാലുകളും കൊണ്ട് തലകുത്തി നിന്നു ചിത്രം വരയ്‌ക്കുന്ന അനസ് കാണുന്നവര്‍ക്കെല്ലാം അതിശയമായി മാറിയിരിക്കുകയാണ്.

വിവിധതരത്തിലുള്ള ചിത്രങ്ങള്‍ അനസ് തന്റെ കൈകളും കാലുകളും കൊണ്ട് ഒരേ സമയം വരച്ചു പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകുന്നത് അനസ് വരച്ച പ്രശസ്തമായ ഒരു താര കുടുംബത്തിന്റെ ചിത്രമാണ്.

മലയാള സിനിമയില്‍ വളരെ പ്രശസ്ത താരമായ സുകുമാരന്റെയും ഭാര്യയും നടിയുമായ മല്ലികാ സുകുമാരന്റെയും ഇവരുടെ മക്കളും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന  താരങ്ങളുമായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സാഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ചുമരിന്റെ നാലു കോണുകളിലായാണ് അനസ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. താഴത്തെ ചുമരുകളില്‍ കൈകള്‍ കൊണ്ട് സുകുമാരന്റെയും മല്ലികാ സുകുമാരന്റെയും ചിത്രങ്ങള്‍ വരച്ചപ്പോള്‍ അതേ സമയം ചുമരിനു മുകളില്‍ കാലുകള്‍ കൊണ്ട് ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങള്‍ വരച്ചു. ഒരേ സമയത്താണ് നാലു പേരുടേയും ചിത്രങ്ങള്‍ അനസ് വരച്ചു തീര്‍ത്തത്.

വിജയ് സേതുപതി ഉള്‍പ്പെടെ ഒരുപാട് താരങ്ങളുടെ ചിത്രം ഇത്തരത്തില്‍ വരച്ചിട്ടുണ്ടെങ്കിലും പൃഥ്വിരാജ്  സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ  വീഡിയോ പങ്കുവെച്ചതോടെയാണ് അനസിന്റെ തലകുത്തി പ്രകടനം വൈറലായത്.

ചിത്രം വൈറലായതോടു  കൂടി അനസിന് ആരാധകരുടെ പെരുമഴയാണ്. ഇത്തരം കഴിവുള്ള ഒരു പ്രതിഭയെ അധികമാരും കാണാനിടയില്ല. സമൂഹമാദ്ധ്യമങ്ങളിലൂടെ, പൃഥ്വിരാജ് എന്ന താരത്തിലൂടെ തന്നെ പുറം ലോകം അറിഞ്ഞ സന്തോഷത്തിലാണ് അനസ്.

Tags: anas
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies