ആയുസ് 40 വര്‍ഷം, 249 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യം ബ്ലൂഫിന്‍ ട്യൂണ
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life

ആയുസ് 40 വര്‍ഷം, 249 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യം ബ്ലൂഫിന്‍ ട്യൂണ

Janam Web DeskbyJanam Web Desk
Aug 15, 2020, 04:36 pm IST
A A

249.476 കിലോഗ്രാം ഭാരം. ആയുസ് 40 വര്‍ഷം, ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യമായ ബ്ലൂഫിന്‍ ട്യൂണയുടെ സവിശേഷതകളാണിത്. എല്ലാ മത്സ്യങ്ങളുടെയും രാജാവ് എന്നാണ് എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ ഈ മത്സ്യത്തെ വിശേഷിപ്പിച്ചത്. 43 എംപിഎച്ച് ആണ് ഇതിന്റെ വേഗത. 6.5 അടി നീളമുള്ള ഈ മത്സ്യം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് പുറം ലോകത്തിന്റെ കണ്ണില്‍പ്പെടുന്നത്.

സമുദ്ര ജീവികളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് ഗവേഷണം ചെയ്യുകയും ചെയ്യുന്ന റൂപ്പര്‍ഡ് കിര്‍ക്വുഡ് എന്നയാളാണ് ദോവോന്‍ തീരത്ത് നീന്തി തുടിക്കുന്ന ബ്ലുഫിന്‍ ട്യൂണ എന്ന മത്സ്യത്തെ കണ്ടത്. പ്ലൈമൗത്തിന് മൂന്ന് മീറ്റര്‍ അകലെയായാണ് മത്സ്യത്തെ കണ്ടെത്തിയത്. കടലില്‍ നീന്തി തുടിക്കുന്ന ഈ മത്സ്യത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

യുകെയില്‍ ബ്ലൂഫിന്‍ ട്യൂണയെ പിടിക്കുന്നത് നിയമ വിരുദ്ധമാണ്. ഈ മത്സ്യം വലയിലകപ്പെടുകയാണങ്കില്‍ കടലിലേക്ക് തന്നെ തിരിച്ചയക്കണം. എന്നാല്‍ ജപ്പാനില്‍ അത്തരം നിയമ പ്രശ്‌നങ്ങളില്ല. ഒരിക്കല്‍ ജപ്പാന്‍ വിഭവമായ സുഷിയില്‍ ഉപയോഗിക്കുന്നതിനായി 2.5 മില്യണ്‍ യൂറോയാണ് ബ്ലൂഫിന്‍ ട്യൂണയ്‌ക്കായി ജപ്പാനിലെ ഒരു ഹോട്ടലുടമ ചെലവഴിച്ചത്.

Tags: Life
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘ഇന്ത്യയ്‌ക്കായി ഒന്നിക്കാം’ : തെരുവുകച്ചവടക്കാരെ സഹായിക്കാന്‍ പ്രചരണവുമായി അക്ഷയ് കുമാര്‍

Next Post

മഹാരാഷ്‌ട്രയില്‍ സഹകരണ മന്ത്രിക്ക് കൊറോണ

More News from this section

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; 3 പേർ മരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; 3 പേർ മരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം ജില്ലയിൽ

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ ജിമ്മിൽ പോയി; യുവാവിന് മലപ്പുറത്തെ ട്രെയിനർ നൽകിയത് സ്തനാർബുദത്തിനുള്ള മരുന്ന് മുതൽ പന്തയക്കുതിരയ്‌ക്ക് ഉന്മേഷം പകരുന്ന മരുന്നുവരെ!

ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ ജിമ്മിൽ പോയി; യുവാവിന് മലപ്പുറത്തെ ട്രെയിനർ നൽകിയത് സ്തനാർബുദത്തിനുള്ള മരുന്ന് മുതൽ പന്തയക്കുതിരയ്‌ക്ക് ഉന്മേഷം പകരുന്ന മരുന്നുവരെ!

സമൂസ, ചിക്കൻ അട : മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തിന് പുതിയ മാനം നൽകി തട്ടുകട

സമൂസ, ചിക്കൻ അട : മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തിന് പുതിയ മാനം നൽകി തട്ടുകട

തട്ടുദോശ കഴിക്കാൻ മോഹമോ..? അൽപ്പം അവൽ ഉണ്ടെങ്കിൽ തട്ടുദോശ വീട്ടിൽ റെഡി!

തട്ടുദോശ കഴിക്കാൻ മോഹമോ..? അൽപ്പം അവൽ ഉണ്ടെങ്കിൽ തട്ടുദോശ വീട്ടിൽ റെഡി!

ഡോക്‌ടരുടെ നിർദേശമില്ലാതെ വിറ്റാമിൻ ​ഗുളികകൾ കഴിക്കാറുണ്ടോ?; എങ്കിൽ നിങ്ങളെ തേടി വരുന്ന അസുഖങ്ങൾ ഇത്…

ഡോക്‌ടരുടെ നിർദേശമില്ലാതെ വിറ്റാമിൻ ​ഗുളികകൾ കഴിക്കാറുണ്ടോ?; എങ്കിൽ നിങ്ങളെ തേടി വരുന്ന അസുഖങ്ങൾ ഇത്…

Load More

Latest News

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies