സൂര്യാസ്തമയത്തിന് ശേഷം ആരും കടന്നു ചെല്ലാത്ത ബങ്ങാർ കോട്ടയും , രാജകുമാരൻ കൊല്ലപ്പെട്ട ശനിവർധൻ കോട്ടയും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

സൂര്യാസ്തമയത്തിന് ശേഷം ആരും കടന്നു ചെല്ലാത്ത ബങ്ങാർ കോട്ടയും , രാജകുമാരൻ കൊല്ലപ്പെട്ട ശനിവർധൻ കോട്ടയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 07:59 pm IST
FacebookTwitterWhatsAppTelegram

പറഞ്ഞാൽ ആരും വിശ്വസിക്കാൻ സാധ്യതയില്ലാത്ത ചില സ്ഥലങ്ങൾ. കെട്ടുകഥകളെന്ന് പറഞ്ഞ് ചിലർ പുച്ഛിക്കും. അത്യന്തം ദുരൂഹത നിറഞ്ഞ ഈ പ്രദേശങ്ങളിൽ ജീവൻ പണയം വെച്ച് വേണമെങ്കിൽ പോകാം. പകൽ പോലും ആളുകൾ ചെല്ലാൻ മടിക്കുന്ന ചില സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത്തരം ചില സ്ഥലങ്ങളെ പരിചയപ്പെടാം.

രാജസ്ഥാനിലെ ബങ്ങാർ കോട്ട

സൂര്യാസ്തമയത്തിന് ശേഷം ആർക്കും ഇവിടേക്ക് പ്രവേശനം ഇല്ല. വിലക്ക് ലംഘിച്ച് ഇവിടെ താമസിക്കുന്നവരെ പിന്നീടാരും കണ്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ മധോ സിങ് രാജാവ് പണികഴിപ്പിച്ചതാണ് ഇതെന്ന് പറയപ്പെടുന്നു.

പൂനെയിലെ ശനിവർധൻ കോട്ട

1773ൽ ഒരു രാജകുമാരൻ ഇവിടെ വെച്ച് കൊല്ലപ്പെട്ടിരുന്നു എന്നും, രാത്രികളിൽ ഒരു കുട്ടിയുടെ ശബ്ദം അവിടെ നിന്നും കേൾക്കാമെന്നും പ്രദേശവാസികൾ പറയുന്നു. അതിനാൽ രാത്രികാലങ്ങളിൽ ആരും തന്നെ ഈ കോട്ടയിൽ താമസിക്കാറില്ല.

ഉത്തർപ്രദേശിലെ മീററ്റിലുള്ള ജിപി ബ്ലോക്ക്

ഈ ഇരുനില കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കാൻ തന്നെ ആളുകൾക്ക് ഭയം ആണ്. പ്രേതങ്ങളും ദുരാത്മാക്കളും അവിടെ ഉണ്ടെന്നാണ് ചിലർ പറയുന്നത്.

ഗുജറാത്തിലെ ഡമാസ് ബീച്ച്

ഹൈന്ദവാചാരപ്രകാരമുള്ള ശവസംസ്‌കാരം ഇവിടെ നടക്കാറുണ്ടായിരുന്നു. നിരവധി ആളുകൾ ഇവിടെ നിന്നും അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഉത്തരാഖണ്ഡിലെ രൂപ് കുണ്ഡ്

ശൈത്യകാലത്ത് തണുത്തുറഞ്ഞ് മഞ്ഞുകട്ടികൾ രൂപം കൊള്ളുന്ന ഈ പ്രദേശത്ത് നിന്ന് നിരവധി അസ്ഥികൂടങ്ങൾ ലഭിച്ചിട്ടുണ്ട്.

കുലദാര വില്ലേജ്

രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപമുള്ള ഈ ഗ്രാമത്തിൽ നാളുകൾക്ക് മുന്നേ 1500ൽ അധികം ആളുകൾ താമസിച്ചിരുന്നു. എന്നാൽ ഇന്നവിടെ സ്ഥിരതാമസക്കാർ ആരും തന്നെയില്ല.

ഡൽഹിയിലെ മൽച്ചാ മഹൽ

ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശം സർക്കാർ പോലും മറന്നിരിക്കുന്നത് പോലെയാണ്. കൊട്ടാരത്തിലെ താമസക്കാർ ആത്മഹത്യ ചെയ്തു എന്നതാണ് ഈ കൊട്ടാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥ.

 

Tags: traveler
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies