കൊറോണ പഠിപ്പിച്ച പാഠങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൊറോണ പഠിപ്പിച്ച പാഠങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 10:50 am IST
FacebookTwitterWhatsAppTelegram

ലോകജനതയ്‌ക്കു തന്നെ ജീവിത താളപ്പിഴ വരുത്തിക്കൊണ്ട് കൊറോണ വൈറസ്- കോവിഡ് 19 രോഗവ്യാപനം നടത്തിവരികയാണ്. നാളിതുവരെ ഫലപ്രദമായ ഒരു ചികിത്സാരീതിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. അനേകം പേർ ഇതുവരെ മരണപ്പെട്ടു. ലക്ഷകണക്കിന് പേർ രോഗ ശയ്യയിലായി. അടുത്ത ഊഴവും കാത്തിരിക്കുകയാണ് ഭീതിതരായ ഒരു ജനത. രോഗം തടയാൻ കഴിയുന്നില്ലെങ്കിലും രോഗ വ്യാപനം കൂടാതിരിക്കാൻ സർക്കാരും, ആരോഗ്യപ്രവർത്തകരും, നിയമ പാലകരും, സന്നദ്ധസംഘടനകളും രാപ്പകൽ ഭേദമന്യേ വിദഗ്ധ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

സാമൂഹ്യാകലവും, മാസ്ക് ധാരണവും, കൈകഴുകലും പോലെ അനുവർത്തിക്കേണ്ട കാര്യങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ ശക്തമായ ശിക്ഷണ നടപടികളും സർക്കാർ കൈക്കൊള്ളുന്നു. ഒരു ജനത അനുവർത്തിച്ചുവരുന്ന ജീവിത രീതികൾക്ക് പാടെ വിരാമമിട്ടുകൊണ്ടാണ് മഹാമാരി പടർന്നു കയറിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്തവർ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വന്നു. സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്യുന്നവർക്ക് ഓഫീസുകളിലോ തൊഴിലിടങ്ങളിലോ എത്തുവാൻ കഴിയാതെയായി.

സാമ്പത്തികസ്ഥിതി തകർക്കപ്പെട്ടു. വിദ്യാർത്ഥികൾക്ക് അധ്യയനവും, പരീക്ഷകളും മുടങ്ങി. ഗതാഗതം, വിപണി, വിനോദകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നുവേണ്ട എല്ലാ ജീവനോപാധികൾക്കും വിലക്ക് വീണു. അത്യാവശ്യത്തിനല്ലാതെ ഒരാൾക്കും വീടിനു പുറത്തു പോകുവാൻ അനുവാദമില്ലാതെയായി. എല്ലാത്തിലും വലുത് തന്റെ കുടുംബമാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ ദിനങ്ങളാണ് ഈ  കാലം. എന്തിനും സമയക്കുറവുണ്ടായിരുന്നവർക്ക് തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം കഴിയുവാനും, വീടും പരിസരവും വൃത്തിയാക്കുവാനും, അടുക്കളത്തോട്ടം ഉണ്ടാക്കുവാനും, ഭക്ഷണം പാകം ചെയ്യുവാനും, സ്വന്തം തലമുടി വരെ വെട്ടിയൊരുക്കുവാനും സ്വയം പഠിച്ച ദിവസങ്ങളാണിത്.

അനാവശ്യ ആശുപത്രി സന്ദർശനം, മദ്യശാലകളിലും ഹോട്ടലുകളിലും സമയം കളയൽ, വിവാഹം, ഉത്സവം, തുടങ്ങിയ ആഘോഷങ്ങൾക്ക് വരുത്തുന്ന ധൂർത്തുകൾക്കെല്ലാം അവസാനമായി. അത്യാഗ്രഹങ്ങൾക്കും അഹന്തയ്‌ക്കും വിരാമമിട്ടുകൊണ്ട് പ്രതിസന്ധിഘട്ടങ്ങളിൽ ഒത്തൊരുമയോടെ പോരാടണമെന്ന സത്യം കൊറോണക്കാലം യാഥാർത്ഥ്യമാക്കുകയാണ്.

Tags: covidcorona virus
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies