ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ പരീക്ഷിക്കാന്‍ സന്നദ്ധമായി ബംഗ്ലാദേശ്; ഇന്ത്യയുടെ സേവനം മാതൃകാപരമെന്ന് ബംഗ്ലാദേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ പരീക്ഷിക്കാന്‍ സന്നദ്ധമായി ബംഗ്ലാദേശ്; ഇന്ത്യയുടെ സേവനം മാതൃകാപരമെന്ന് ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 12:53 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഇന്ത്യ വികസിപ്പിച്ചിരിക്കുന്ന കൊറോണ വാക്‌സിന്‍ ജനങ്ങളില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ഷ്രിംഗ്ലയുടെ സന്ദര്‍ശനത്തിനിടെയാണ് ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചത്. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ. ഇതിലൊരണ്ണത്തിന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ലൈസന്‍സും ലഭിച്ചിട്ടുണ്ട്. ഇന്ത്യ വികസിപ്പിച്ച മൂന്ന് വാക്‌സിനുകളെക്കുറിച്ചറിഞ്ഞു. വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന ഇന്ത്യയുടെ വിശാലമായ താല്‍പ്പര്യത്തെ അഭിനന്ദിക്കുന്നതായും ബംഗ്ലാദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനയുടെ വാക്‌സിനെ സംബന്ധിച്ചുള്ള തീരുമാനം ഇതുവരെ അറിയിക്കാതെയാണ് ബംഗ്ലാദേശ് ഇന്ത്യന്‍ വൈദ്യശാസ്ത്രവിഭാഗത്തിന് പച്ചക്കൊടികാണിച്ചത്. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കായാണ് ഷ്രിംഗ്ല ധാക്കയിലെത്തിയത്. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ആദ്യ ദിവസം തന്നെ ഷ്രിംഗ്രയുടെ കൂടിക്കാഴ്ച നടന്നിരുന്നു. ബംഗ്ലാദേശിലെ കാര്‍ഷിക-വാണിജ്യ-കപ്പല്‍ ഗതാഗത മേഖലയിലടക്കം ഇന്ത്യയുടെ സജീവ പങ്കാളിത്തമാണ് ബംഗ്ലാദേശ് പരിഗണിക്കുന്നത്. എണ്ണ പൈപ്പ് ലൈന്‍, കാര്‍ഷികരംഗത്തെ വളനിര്‍മ്മാണം, ട്രെയിന്‍വഴിയും കപ്പല്‍ വഴിയുമുള്ള ചരക്കുഗതാഗതം എന്നിവ ഇന്ത്യ അതിവേഗമാണ് പൂര്‍ത്തിയാക്കിയത്.

Tags: bengladesh-india
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies