അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മായാതെ പരീക്കുട്ടിയും , കറുത്തമ്മയും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മായാതെ പരീക്കുട്ടിയും , കറുത്തമ്മയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 06:26 pm IST
Facebook
Twitter
WhatsAppTelegram

അരനൂറ്റാണ്ടിലധികം പിന്നിട്ടിട്ടും കറുത്തമ്മയും പരീക്കുട്ടിയും മലയാളി മനസ്സുകളില്‍ ഇന്നും മായാതെ നില്‍ക്കുന്നു. തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീന്‍ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി 1965 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചെമ്മീന്‍. കേരളത്തിന് അഭിമാനിക്കാവുന്ന ഒരുപാട് പുരസ്‌കാരങ്ങള്‍ നേടി തന്ന ചിത്രം. കടപ്പുറത്തെ പശ്ചാത്തലമാക്കി അരയന്മാരുടെ കഥ പറയുന്ന ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും രംഗങ്ങളും ഗാനങ്ങളും മലയാളി മനസ്സില്‍ ഇടം കണ്ടെത്തിയവയാണ്. പ്രണയവും വിരഹവും വേദനയും മത്സ്യ തൊഴിലാളികളുടെ ജീവിതവും ഇടകലര്‍ന്ന ഒരുപിടി നല്ല രംഗങ്ങളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.

അരയത്തിയായ കറുത്തമ്മയെയും അവളെ സ്‌നേഹിച്ച അന്യജാതിക്കാരനായ കൊച്ചു മുതലാളിയെയും കുറിച്ചുള്ള കഥയാണ് ഇതിലൂടെ പറഞ്ഞു പോകുന്നത്. പ്രണയവും അതിനൊടുവിലെ മരണവുമാണ് കഥാ തന്തു. മധു, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ് പി പിള്ള, ഷീല, അടൂര്‍ ഭവാനി, ഫിലോമിന തുടങ്ങിയവര്‍ ചിത്രത്തിനു മാറ്റുകൂട്ടാനായി അണി നിരന്നിരുന്നു. അന്‍പത്തിയഞ്ച് വര്‍ഷത്തിനിപ്പുറവും ആരാധകരുടെ മനസ്സില്‍ മായായെ കിടക്കുന്ന ചെമ്മീന്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

സാങ്കേതികപരമായി കൂടുതല്‍ മികവ് കാഴ്ച വെച്ച ചിത്രമായിരുന്നു ചെമ്മീന്‍. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്‌ട്രപതിയുടെ സുവര്‍ണ്ണ കമലം ചെമ്മീന്‍ സ്വന്തമാക്കി. ഈ അംഗീകാരം ലഭിച്ച ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാണിത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും കേരളക്കരയാകെ നെഞ്ചോടു ചേര്‍ത്തവയാണ്. വയലാറിന്റെ വരികള്‍ക്ക് സലില്‍ ചൗധരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബാബു ഇസ്മായില്‍ സേട്ടുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies