ഉളളി കേടാവാതെ നോക്കാനുളള അടുക്കള രഹസ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

 ഉളളി കേടാവാതെ നോക്കാനുളള അടുക്കള രഹസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 12:59 pm IST
Facebook
Twitter
WhatsAppTelegram

പച്ചക്കറികള്‍ പെട്ടെന്നു കേടായി പോകുന്നവയാണ് കടയില്‍ നിന്നും വാങ്ങിയ ശേഷം അവ കേടായി പോകാതിരിക്കാന്‍ പച്ചക്കറികളെല്ലാം നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഫ്രിഡ്ജ് ഇല്ലാത്ത വീട്ടിലെ വീട്ടമ്മമാരുടെ കാര്യം വളരെ കഷ്ടമാണ്. പച്ചക്കറികള്‍ എല്ലാം തന്നെ വളരെ പെട്ടെന്നു കേടായി പോകുന്നു. ഇതിലൂടെ ഒരുപാട് പണവും നഷ്ടമാകുന്നു. മഴക്കാലം എത്തുന്നതോടെ അവസ്ഥ കൂടുതല്‍ കഷ്ടത്തില്‍ ആകുന്നു. പച്ചക്കറികള്‍ പെട്ടെന്നു തന്നെ ചീഞ്ഞു പോകുന്നു.

പ്രധാനമായും ഉളളിയുടെ അകം കേടാകുന്നു. ഇതു തടയാനായി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ഒരു ചെറിയ പൊടിക്കൈ ഉണ്ട്. ചെറിയ ഉള്ളിയുടേയും വലിയ ഉള്ളിയുടേയും പ്രധാന പ്രശ്‌നം അതിനുള്ളില്‍ കറുത്ത നിറത്തിലുളള പൂപ്പല്‍ നിറയുന്നു എന്നതാണ്. അതില്ലാതാക്കുന്നതിനായി ചപ്പാത്തിയോ ദോശയോ ഉണ്ടാക്കി കഴിഞ്ഞ ശേഷം അടുപ്പ് അണച്ചു കഴിഞ്ഞാലും കല്ലിലെ ചൂട് കുറച്ചുനേരം കൂടി തന്നെ നിലനില്‍ക്കും ഈ സമയം വലിയ ഉള്ളിയും ചെറിയ ഉള്ളിയും കല്ലില്‍ പാകി കൊടുക്കുക.

ഓരോ മിനിറ്റിനു ശേഷം ഓരോ ഭാഗം ചൂടാകുന്നത് അനുസരിച്ച് ഭാഗം മറിച്ചിടുക ഇത് ഉളളിയുടെ ഉള്ളിലുള്ള ജലാംശം വലിച്ചെടുക്കുകയും അതിനുള്ളിലെ കറുത്ത പൂപ്പല്‍ ഇല്ലാതാക്കുകയും കൂടുതല്‍ ദിവസം കേടുകൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വീട്ടമ്മമാര്‍ക്ക് വളരെ ഉപകാരപ്രദമാണ് സവാളയും ദോശ കല്ലും ഉപയോഗിച്ചു കൊണ്ടുള്ള ഈ പൊടികൈ.  അറിയാതെ പോകരുത്.

Tags: savala
Share
Tweet
SendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies